” അവസാനത്തെ ഞായറാഴ്ച “💔🚗…….”
രചന : ലത്തീഫ് പത്തനാപുരം ✍ ”മൂന്ന് വർഷമായി ഓരോ ഞായറാഴ്ചയും അയാൾ ആ കസേരയിലിരിക്കും… വരാത്ത ആ കാറും കാത്ത്! ഓരോ ഞായറാഴ്ചയും ആ വൃദ്ധസദനത്തിന്റെ ഗേറ്റിനരികിൽ രാഘവൻ നായർ ചാരുകസേരയിട്ടിരിക്കും. വഴിയിലൂടെ കടന്നുപോകുന്ന ഓരോ കാറിലേക്കും പ്രതീക്ഷയോടെ നോക്കും.”ഈ…
നിഴൽ തേടിയെത്തിയ ഓർമ്മകൾ
രചന : ദിവാകരൻ. പി.കെ. ✍️ സാഗർ ആട്സ് കോളേജിലെ അനൂപ് മാസ്റ്ററോട് അടങ്ങാത്ത അഭിനിവേശമായിരുന്നു നിഷാനയ്ക്ക്. പഠനത്തിൽ പിന്നിലായിരുന്ന അവൾക്ക് മാഷുടെ വഴക്കുകൾ പോലും ഒരു പ്രണയസമ്മാനമായിരുന്നു. തന്റെ കൗമാര പ്രണയം നിഷാന തുറന്നുപറഞ്ഞത് കൂട്ടുകാരി ലതികയോട് മാത്രമായിരുന്നു.”നിഷാന, നിനക്ക്…
ചരമക്കുറിപ്പ്
രചന : സുമംഗല സാരംഗി ✍️ ചരമക്കുറിപ്പ്അവൾ മരിച്ചു ,വൈദ്യശാസ്ത്രം വിധിയെഴുതി.മരണ വാർത്ത അറിഞ്ഞപ്പോഴാണ്അങ്ങനെ ഒരുവൾ തങ്ങൾക്കിടയിൽ ജീവിച്ചിരുന്നു എന്ന സത്യം പലരും ഓർത്തത്. (ഉള്ളിന്റെയുള്ളിൽ പല പ്രാവശ്യം അവൾ മരിച്ചിട്ടുണ്ടെന്നുള്ള കാര്യവും മറ്റാർക്കും അറിയില്ലല്ലോ..!)മരണം ലോകരെ അറിയിക്കുവാനായി “സ്നേഹനിധി “യായ…
‘അച്ഛാ, ഐ ആം സോറി
രചന : ശ്രീജിത്ത് ഇരവിൽ ✍️ കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത ഒരു പെൺകുട്ടി ക്ലാസിൽ വന്ന ദിവസമായിരുന്നുവത്.പുതിയ അഡ്മിഷൻ. പേര് പൂജ. തമിഴത്തിയാണ്. പരിചയപ്പെടാനായി ആൺകുട്ടികളെല്ലാം ഓരോ ഇടവേളകളിലും അവളെ പൊതിയുന്നുണ്ട്. എന്തുകൊണ്ടൊ, ആ കൂട്ടത്തിൽ കലരാൻ എനിക്ക് തോന്നിയില്ല. അറിഞ്ഞത്…
ത്രിവർണ്ണ പതാക പാറിപ്പറക്കുമ്പോൾ🌹🌹🌹
രചന : ബിനോ പ്രകാശ് ✍️ ഇന്ന് ” സ്വാതന്ത്ര്യദിനമാണ്രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ത്രിവർണ്ണ പതാകകൾ ഉയർന്നു വാദ്യഘോഷങ്ങളോടെ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.ഹരിതാഭയാർന്ന എന്റെ ദേശം ഉത്സവത്തിമിർപ്പിലായിരുന്നു.ഞാനെന്റെ രാജ്യത്തെ സ്നേഹിക്കുന്നു.കൈകാലുകൾ നഷ്ടമായിട്ടും ഇനിയും മരിക്കാത്ത ശരീരത്തിനുള്ളിൽ അതിർത്തിയിലെ ഓർമ്മകൾ നൊമ്പരങ്ങളായും , അഭിമാനമായും…
‘ഏട്ടൻ….!!!’
രചന : ശ്രീജിത്ത് ഇരവിൽ . ✍ ഏഴുമാസം ഗർഭിണിയായ അമ്മയുമായി ആശുപത്രിയിൽ വന്ന നാളായിരുന്നുവത്. ഏട്ടായെന്ന വിളി ജനിക്കാൻ പോകുന്നതിന്റെ കാത്തിരിപ്പിലായിരുന്നു ഞാൻ. ആ വേളയിലാണ് അച്ഛനെ കാണാതാകുന്നത്…ടോക്കൺ നമ്പറ് വിളിക്കാറാകുമ്പോഴേക്കും വരാമെന്ന് പറഞ്ഞുപോയ ആളാണ്. അമ്മയ്ക്ക് അസ്വസ്ഥമാകുന്നുണ്ടെന്ന് കണ്ടപ്പോൾ…
വെറുതെ ഒരു പിണക്കം
രചന : ലത്തീഫ് പത്തനാപുരം ✍️ “ഞാൻ പോകുന്നു…”രജനി പറഞ്ഞത് അത്രമാത്രം.മറുപടി പ്രതീക്ഷിച്ചുകൊണ്ട് അവൾ ഒരു നിമിഷം കൂടി അവിടെ നിന്നു.സിറ്റൗട്ടിൽ കിഷോർ ലാപ്ടോപ്പ് തുറന്ന് എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. സ്ക്രീനിലൂടെ കണ്ണുകൾ ഓടുന്നുണ്ടെങ്കിലും മനസ്സ് അവിടെയല്ലെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു.രജനി അവനെത്തന്നെ…
മഴയുടെ ആത്മാവിൽ നിന്നുള്ള ഒരു മൊഴി ഇതാ……✍️♥️♥️
രചന : നിഷ രതീഷ് ✍ ഇതായിരിക്കാം അല്ലേ മഴയുടെ മനസ്സ്…😍😍😍ഞാൻ മഴയാണ്…നിങ്ങൾ ഓർക്കുന്നില്ലേ പണ്ട് ഞാൻ ഭൂമിയുടെ നെറുകയിൽ മുത്തമിട്ടിറങ്ങുന്നൊരു പ്രണയമായിരുന്നു…ഓരോ തുള്ളിയിലും മണ്ണിന്റെ ഗന്ധം കലർത്തി, ഉറങ്ങിക്കിടന്ന വിത്തുകൾക്ക് ജീവന്റെ പാട്ട് പാടിക്കൊടുത്തിരുന്നു…..എന്റെ ചാറ്റൽ കേട്ട് കുഞ്ഞുങ്ങൾ കൈകൾ…
