ദേവു
രചന : ഉണ്ണി കെ ടി ✍ എട്ടുംപൊട്ടും തിരിയുംമുമ്പേ അമ്മയില്ലാതായി ദേവുവിന്. തന്മൂലം കൂടപ്പിറപ്പുകളായുള്ള ഒരനിയത്തിയെയും അനിയനെയും നോക്കേണ്ട ചുമതല ആ ചെറിയ പ്രായത്തിലെ അവൾക്ക് ഏറ്റെടുക്കേണ്ടിവന്നു!അച്ഛന് വിറകുവെട്ടായിരുന്നു തൊഴിൽ. അദ്ധ്വാനിയായ അയാൾ മക്കൾക്കും തനിക്കും വയറുനിറയ്ക്കാൻ എല്ലുമുറിയെ പണിതു.…