സ്നേഹം മാത്രമാണ് ആ നിർവൃതിയുടെ നീളമുള്ള നൂലും….!
രചന : ശ്രീജിത്ത് ഇരവിൽ✍ കൂടെ താമസിക്കാൻ കൊച്ചുമോൻ വരുന്നെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു. അവന്റെ കോളേജ് പഠനമൊക്കെ കഴിഞ്ഞുവത്രെ. വന്നപ്പോഴല്ലേ അറിഞ്ഞത് ഗ്രാമത്തിൽ താമസിക്കാനുള്ള പൂതികൊണ്ടാണ് ചെറുക്കൻ വന്നിരിക്കുന്നതെന്ന്. അല്ലെങ്കിലും, എന്നോട് എന്റെ മകൻ കാണിക്കാത്ത കരുതൽ അവന്റെ…
