സാമ്പാർ.(കഥ)
രചന : രാജേഷ് ദീപകം.✍️ സാമ്പാർ കൂട്ടാത്ത മലയാളിയുണ്ടാവില്ല. സദ്യയ്ക്ക് സാമ്പാർ അവിഭാജ്യ ഘടകമാണ്. എങ്കിലും മരണാനന്തര കർമ്മങ്ങളിൻ ഇഡ്ഡലിയും സാമ്പാറും ഇന്നും കളം നിറഞ്ഞുനിൽക്കുന്നു. ദോശയും സാമ്പാറും ഇണപിരിയാത്ത ചങ്ങാതിമാരാണ്. കായം ഇല്ലാതെ സാമ്പാറില്ല.പാചകക്കാരുടെ കൈപ്പുണ്യം സാമ്പാറിൽ തുടങ്ങുന്നു. എന്റെ…