ഒരു പ്രളയകാലത്ത്….
രചന : ഷാജ്‌ല ✍ കാലം എന്നും നിശ്ചലമായിരുന്നു.!!! മഴക്കാലം, വേനൽക്കാലം, മഞ്ഞുകാലം, ആവർത്തനങ്ങൾ മാത്രം ബാക്കി.!!!പണ്ഡിതനെന്നോ, പാമരനെന്നോ, ഉള്ളവനെന്നോ, ഇല്ലാത്തവനെന്നോ നോക്കാതെ സർവ്വതും നശിപ്പിച്ച പ്രളയം.!!!ദയ പകുത്ത് നൽകിയിട്ടില്ലാത്ത ഒരു തെരുവ് ഗുണ്ടയെപ്പോലെ അർത്തലച്ചു വന്നമഴ. ചിറ്റാരിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകിത്തുടങ്ങി.…