വിശേഷവും ,വിഷമവും
രചന : എം വി പ്രസാദ് ✍ ഇന്നലെ ഞാൻഞാറിന് വെള്ളംതിരിക്കുമ്പോൾപേര് മറന്നുപോയചേച്ചികടന്നുപോയി……….പാടത്തേയ്ക്ക്തിരിയുന്നവഴിയിലുള്ളവലിയ മാവിൻ്റെചോട്ടിൽ വെച്ച്ക്യാൻസർ വന്ന്മരിച്ചു പോയമകളുടെ കാര്യംപറഞ്ഞ് കരയുന്നപേരറിയാത്തചേട്ടനെ കേട്ടാണ്ചേച്ചിനടവരമ്പിലേയ്ക്ക്കാലെടുത്തുവെച്ചത്…….മകൾമരിച്ചതിനു ശേഷംആദ്യത്തെവിഷുവിനെയോർത്ത്ചേട്ടൻകണ്ണീർ പൊഴിച്ചു……വിഷുവിൻ്റെഊണും കഴിഞ്ഞ്അമ്മായിയുടെവീട്ടിലേയ്ക്ക് പോയപതിനേഴുകാരൻമകൻ പാടത്ത്പൊട്ടിവീണകമ്പിയിൽ ചവുട്ടിമരിച്ചു പോയകാര്യം പറഞ്ഞ്ചേച്ചി കുറെകരഞ്ഞു……..ഞാനാകട്ടെവിഷുവിനും,ഓണത്തിനുംശിവരാത്രിയ്ക്കുംഎന്നു വേണ്ടഎപ്പോഴുംഓർമ്മയിൽവരുന്ന മരിച്ചു പോയഏട്ടനെ ഓർത്ത്കരയുകയായിരുന്നു…
