ലഹരിരോദനം.
രചന : ജയരാജ് പുതുമഠം.✍ കതിരും പതിരുംതമ്മിലിണചേരുംകഥയില്ലാകാല-കല്പടവിൽലഹരിതൻതടവറയിൽശലഭങ്ങൾ കേഴൂകാലത്തിൻ പൂക്കൾകരയുന്നതിൻകണ്ണീരോളങ്ങൾമൂകമായ് വന്നെന്റെധമനികളിൽ ദിനവുംപെരുമ്പറതീർത്ത്രമിക്കുന്നുകറുത്ത കാറ്റിൻപുല്ലാങ്കുഴലിൽകദനപ്രവാഹമായ്പടരുകയാണ്അവനിരോദനത്തിൻഅതിരില്ലാ-സ്വരവിന്യാസങ്ങൾയുഗങ്ങളായ് നമ്മളിൽപടർന്നൊഴുകിയകനിവിന്റെ സാന്ദ്രമാംരഥങ്ങളിൽ കയറൂരണഭേരി മുഴക്കൂശിരസ്സറുക്കാം നമുക്കീവിഷവർഷ തൃഷ്ണയെ.
