ഉത്രാടരാത്രിയിൽ
രചന : എം പി ശ്രീകുമാർ✍ ഉത്രാടരാത്രിയിൽഓണനിലാവത്ത്ഊഞ്ഞാലിലാടുന്നവാസന്ത ദേവികെനീ മൂളും പാട്ടിന്റെഈരടിയ്ക്കുണ്ടൊരുകാവ്യ മുതിർക്കുന്നയരമണി നാദം !പൊന്നോണ നിലാവിലാലോല മിളകുംകസവുടയാടതൻ ഞൊറിവുകളിൽനീലനിശീധിനിതാരക രശ്മിയാൽചിത്ര മനോഹരനൂലിഴകൾ പാകി !ഓണപ്പകിട്ടിനുവർണ്ണവും ഗന്ധവുംവിതറിയത്തിയപൂക്കാലറാണി, നിൻനീലയിരുൾ മുടിതഴുകിയ കാറ്റിനുതാഴമ്പൂ സുഗന്ധലഹരി യുൻമാദം !!ചന്ദനലേപനംചെയ്യുന്നുവെണ്ണിലാതീരാത്ത മോഹത്താൽനിൻ മലർമേനിയിൽ !നിന്റെ പൂങ്കാവനപൂവ്വുകൾ…
