മറിമായം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മായാജാലം മാനവനീമണ്ണിൽജീവിതം മറിമായംതീരാദാഹം പണത്തിനുംപദവിയ്ക്കും .നേടുവാനതിമോഹംഏതോശാപം പിന്തുടരുന്നതുപോലെതിരിമറി നടത്തുന്നുപോരാമോഹം ആകാശമോളം വാരികൂട്ടുന്നു സമ്പാദ്യംനമ്മിൽനിന്നെന്തിനു എന്നിലേക്ക്ചുരുക്കുന്നു അതിമോഹം?പിന്നിൽനിന്നെന്തിനു കുത്തിമലർത്താൻഇരുൾവഴി തിരയുന്നു?വെട്ടപ്പിടിക്കുവാൻ വേടനേപ്പോലെഅലഞ്ഞു നടക്കുന്നുവേട്ടയ്ക്കൊടുവിൽ ഭ്രാന്തനെപ്പോലെപൊട്ടിച്ചിരിക്കുന്നു !കൂടെക്കൂട്ടിയ കൂട്ടാളിയെയൊരുനാൾചവിട്ടിമെതിക്കുന്നുഒപ്പത്തിനൊപ്പം നിന്നവർക്കൊപ്പംനിറം മാറ്റാനറിയുന്നുഞാനെന്ന ഭാവം തീരില്ലഹങ്കാരംതീകൊണ്ടു കളിക്കുന്നുതിരശീല താഴ്ത്താതെ…
