ഹെപ്റ്റാത്തലൺ🙏🙏🙏
രചന : രാ ഗേ ഷ് ✍️ തികച്ചും സാങ്കൽപ്പികമായകായൽക്കരയിലെ കള്ള് ഷാപ്പ്;ഷാപ്പിൽ,കോപ്പയിലേക്ക്സ്വയം നുരഞ്ഞൊഴുകി നിറയുന്നതൂവെള്ള നിറമുള്ള കള്ള്.കായലിൽ,കള്ള്ഷാപ്പിന്റെ അടുക്കളയൊരുമോക്ഷ കവാടം ആണെന്ന്മക്കളെ പറഞ്ഞൂട്ടുന്നകരിമീൻ മുത്തി.ഷാപ്പിൽ…വറചട്ടിയിലേക്കുംക്ലാവ് പിടിച്ച പിച്ചള പാത്രത്തിലേക്കുംഹെപ്റ്റാത്തലൺ ചെയ്ത്,പൊള്ളി വിയർക്കുന്ന മേനിയിൽ പല്ലമരുമ്പോഴുംഅനശ്വര സ്വർഗ്ഗസുഖലോലുപതയെ മോഹിച്ചോമോക്ഷത്തെയോർത്തോശ്വാസമടക്കി കിടക്കുന്നനഗ്നമായ കരിമീൻ…
