വ്യക്തിത്വത്തിനും സംസ്കാരത്തിനും ആത്മവിശ്വാസത്തിനും പുതിയ വേദി: ഫൊക്കാനയുടെ ‘മിസ്റ്റർ ഫൊക്കാന’യും ‘ഫൊക്കാന ശ്രീമാൻ’ മത്സരങ്ങളും ശ്രദ്ധ നേടുന്നു
( സാജ് കവിന്റെ അരികത്ത്ഫൊക്കാന മെൻസ് ഫോറം കോ-ചെയർ ) പെൻസിൽവാനിയയിൽ 2026-ൽ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷനിൽ വ്യക്തിത്വ വികസനത്തിനും സാംസ്കാരിക ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന രണ്ട് പുതിയ സംരംഭങ്ങളുമായി ഫൊക്കാന മെൻസ് ഫോറം രംഗത്തെത്തുന്നു. “മിസ്റ്റർ ഫൊക്കാന” (15–27…
