സന്ധ്യാനേരം.
രചന : ബിനു. ആർ✍ അന്തിത്തിരികത്തിക്കാൻ നേരമായിആരൂഢo നോക്കാതെന്റെ തമ്പുരാട്ടിഇന്നിന്റെ തമ്പുരാന് വിടവാങ്ങാൻ നേരമായിഈറൻ നിലാവും അടിവച്ചുതുടങ്ങിഉത്തരങ്ങളെല്ലാം ചെതുമ്പിച്ചു തുടങ്ങിഊനം കൂടാതെല്ലാം കർണ്ണത്തിൽ നിറഞ്ഞുതുടങ്ങി.ഋഷഭത്തിൻ കുടമണികിലുക്കംഅകലങ്ങളി ൽ വട്ടത്തിൽ മുഴങ്ങിയങ്ങനെഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ വീശിയെത്തിയ കുഞ്ഞുമണിത്തെന്നൽഓണം കേറാമൂലയിലും തത്തിക്കളിച്ചങ്ങനെഔനത്യത്തിൽ പുൽനാമ്പുകളും കരിയിലകളും…
