അമ്മ
രചന : രജനി അത്താണിക്കല്‍ ✍ മുഖക്കുരു കളയാനോമുടി നിറം മാറ്റാനോകാൽനഖങ്ങൾ വെട്ടിയൊരുക്കാനോവേണ്ടിയല്ല ഞാൻബ്യൂട്ടിപാർലറിൽ പോകാൻ കൊതിച്ചത്.ആർക്കൊക്കെയോ വേണ്ടിതീപ്പുകയേറ്റു കരുവാളിച്ച മുഖത്ത്മൃദുവായ വിരലുകൾ കൊണ്ട് പരിചരിക്കുമ്പോഴുള്ളആത്മനിർവൃതിക്ക്ആരെയൊക്കെയോസമയം തെറ്റാതെപറഞ്ഞയക്കാനുള്ള വ്യഗ്രതയിൽഓടിത്തളർന്ന കാലുകളെഇളംചൂടുവെള്ളത്തിൽതഴുകി ഉണർത്തുമ്പോഴുണ്ടാകുന്ന അനുഭൂതിക്ക്എല്ലായിടത്തും മിടുക്കിയായിട്ടുംഅടുക്കളപ്പൂതമാവാൻവരയിട്ടു വച്ച തലയിൽനേർത്ത വിരലുകൾ കൊണ്ട് കോതിയൊതുക്കുമ്പോഴുള്ളഅല്പനേരത്തെ…