ആദ്യ സമാഗമം
രചന : ബിനു മോനിപ്പള്ളി✍ ചന്ദ്രപ്രഭയിൽ ചന്ദന സുഗന്ധമായ്ചന്ദ്രമുഖീ നീയെൻ അരികിലെത്തെതങ്കക്കസവിലെൻ കരളിൽ തീർത്തൊരുതാമരത്താലി ഞാൻ അണിയിച്ചിടുംകൺകളിൽ നിറയുന്ന നാണമോടന്നു നീമണിയറ വാതിലിൽ അണയും സഖീകരളിൽ നിറയും കൗതുകമോടെ നിൻകരം പിടിയ്ക്കാൻ ഞാൻ അണയും സഖീമുല്ല തൻ മണമോലും തളിർമെത്തമേൽ നിൻതരളിത…
