*പുകമറ മാത്രം*
രചന : മധു നമ്പ്യാർ, മാതമംഗലം✍ കറുപ്പും വെളുപ്പും കലർന്നലഹരിയിൽ ലയിച്ചു പാടുന്നഉന്മാദം ഉറഞ്ഞു തുള്ളുന്നജീവനം മാത്രമീ ലോകം!പുത്തൻ ലോകം പുതു നാമ്പു-കളിൽ പുലരിയെ പുകനിറച്ചലഹരിയിൽ വരവേൽക്കുന്നുകരുത്തിന്റെ പ്രതീകമായ്!പുസ്തകത്താളുകളിൽ മുഖംപൂഴ്ത്തി ലഹരിയുടെ ലോകംനുണയുന്നു നിറക്കൂട്ടുകൾചേർത്ത് കലാലയങ്ങളിൽ!ചിത്രസംയോജനങ്ങളിലെല്ലാംഅരുത് അരുതെന്ന് പലവട്ടംകരുതലായ് കുറിച്ചിട്ടും നിത്യവുംനിറയുന്നു…
