😂 അക്ഷര സൗഹൃദം😂
രചന : ഹരി കുങ്കുമത്ത് ✍️ എഴുതി വയ്ക്കുന്നു ശീർഷകത്തിൽ കീഴെമനസ്സിലീണം വിടർത്തിയ വാക്കുകൾ.പകലു രാവുകളാഴ്ചകൾ നീളുന്നുമറുവശത്താരു വായിച്ചു നോക്കുന്നു!മുകളിലാകാശമന്ധതാമിസ്രത്തെചെറിയ നക്ഷത്ര ദീപ്തിയിൽ മായ്ക്കവേഇരുളടഞ്ഞുള്ള വായനക്കാരുടെമനസ്സു വായിക്കയാണു ഞാൻ നിഷ്ഫലം!ഇടവിടാതെത്ര കാവ്യങ്ങൾ,ദീർഘമാംകഥകൾ, ചിത്രങ്ങൾ, ചോദ്യ നർമ്മോക്തികൾ..ഇവയിലൂടൊക്കെ ലൈക്കു പായിക്കവേഇരുപതായിരം പോയിന്റു നേടിപോൽ!!!!കഥയിതെത്രമേൽ…
