ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ൽ ‘മിസ്റ്റർ ഫൊക്കാന’ മത്സരം; യുവതലമുറയ്ക്ക് വ്യക്തിത്വവും നേതൃത്വവും തെളിയിക്കാനുള്ള വേദി.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ (FOKANA) 2026-ലെ ഇന്റർനാഷണൽ കൺവൻഷനോടനുബന്ധിച്ച് യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ‘മിസ്റ്റർ ഫൊക്കാന’ (Mr. FOKANA) മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഫൊക്കാന മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരം ഓഗസ്റ്റ്…
