🌹 വേണ്ടാ നമുക്കിനി മദ്യം 🌹
രചന : ബേബി മാത്യു അടിമാലി✍ “ലഹരി മുക്ത കേരളം ” (വിമുക്തി ) പ്രചരാണാർത്ഥം. വേണ്ടാ നമുക്കിനിമദ്യംവേണ്ടാ നമുക്കീമയക്കുംമരുന്നുകൾനളെയിനാടിന്റെ വാഗ്ദാനമാകേണ്ടയുവതതൻ സ്വപ്നംതകർക്കുംമദ്യം നമുക്കിനിവേണ്ടാ മയക്കുമരുന്നുകൾവേണ്ടാവീട്ടിലും നാട്ടിലും സ്വസ്ഥമാം ജീവിതംതല്ലിതകർത്തിടും മദ്യപാനംകുടിയനോ മുടിയനായ് തീർന്നിടുന്നുനാട്ടിൽ കലാപം വിതച്ചിടുന്നുമദ്യലഹരിയിൽ ക്രുരകർമ്മങ്ങളാൽഎത്രയോ പാതകം ചെയ്തിടുന്നുഅല്പം…
