നവവത്സരാശംസകൾ !
രചന : നാരായൺ നിമേഷ് ✍ അവസാനത്തെ പകലാണ്.കാലം ഉടുപ്പു മാറുന്ന കാലത്തിലെവിരസമായ മറ്റൊരു പകൽ !മഞ്ഞുപെയ്യുന്ന സന്ധ്യ വരും.നടപ്പാതയുടെ അരികിലായി നിന്ന്ആളൊഴിഞ്ഞ ദീർഘാസനങ്ങൾ നെടുവീർപ്പിടും.തിരിഞ്ഞു നോക്കിയാലുംചെരിഞ്ഞു നോക്കിയാലുംനടന്നകന്നു പോകുന്നവരുടെമങ്ങിയ കാഴ്ചകളാണ് !ഓർമ്മകൾക്കൊരു ചെറുകാറ്റിന്റെ പ്രകൃതം.ശരിക്കുമൊരു മണിയനീച്ചയെപ്പോലെയത്അനിയതമായി മൂളിപ്പാറുന്നുണ്ട്.ഈയൊരു താൾ കൂടി…
