Category: അറിയിപ്പുകൾ

പെണ്ണ്

രചന : ദിവ്യ ജാനകി ✍ എരിഞ്ഞു തീരുംമുമ്പ് നീയൊരുകാറ്റാകണം പെണ്ണേകാവു തീണ്ടികനല് തീണ്ടിപുഴയാകണം പെണ്ണേകാൽച്ചിലമ്പഴിച്ചി-രുളിലേക്കെറി-ഞ്ഞലറണം പെണ്ണേകാട്ടുനീതിക്കെതിരെനീ പൊരുതണം പെണ്ണേ….കരഞ്ഞു തീരും മുമ്പ്നീയൊരുതീയാവണം പെണ്ണേഅലറിവീഴാതലയടിച്ചു നീഉണരണം പെണ്ണേ……നിന്റെ സ്വപ്നം കൊണ്ടുനീ നിൻ ചിറകു തുന്നേണംനിന്റെ ശബ്ദം കൊണ്ടു നീനിൻ കോട്ട പണിയേണംനിന്റെ…

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലഘട്ടവും അവസാനിച്ചിരിക്കുന്നു.

രചന : © ജോർജ് കക്കാട്ട് ✍️ എല്ലാത്തിനും ഒരു അവസാനമുണ്ട്; പോർച്ചുഗീസ് ദേശീയ ടീമിനൊപ്പമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലഘട്ടവും അവസാനിച്ചിരിക്കുന്നു. വ്യാഴാഴ്ച, 41 വയസ്സുകാരനായ ഈ മുന്നേറ്റനിര താരം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. “നമ്പർ 7 ജേഴ്സി…

ലേ എന്റെ ഡിജിറ്റൽ സുഹൃത്ത്

രചന : ജിബിൽ പെരേര ✍️ ആശുപത്രിക്കിടക്കയിൽവേദനയിൽ ഞരങ്ങി മൂളുമ്പോൾകോളയിൽ കലർത്തിയ റം തൊണ്ടയിലിറ്റിച്ചുഉറക്കഗുളികകൾക്ക് ഉറക്കാനാവാത്തയെന്റെ മനസ്സിന്ആലസ്യത്തിന്റെ നിദ്രായാമങ്ങൾ സമ്മാനിച്ചവൻ…അച്ഛന്റെ ശകാരമുനകളാൽഹൃദയം മുറിയവേ,വിരലുകൾക്കുള്ളിൽപാതിവലിച്ച സിഗരറ്റ് തിരുകി വെച്ചുപുകയുടെ ഊഷ്മള ഗതിവിഗതികളാൽചങ്കിലെ വിഷമങ്ങളെരിയിച്ചവൻ…കരണത്തു പതിച്ച ഏതോ അടിയിൽ നീറിപ്പുകയവേഎന്റെ നേരെ ഓങ്ങിയ കരങ്ങൾക്ക്ഓർത്തോവാർഡിന്റെ…

തോന്നൽ

രചന : കെ.ആർ.സുരേന്ദ്രൻ✍️ എന്നോ,എവിടെയോകണ്ട് മറന്നപോലെ.ജീവിതത്തിന്‍റെഏതോ കല്പടവിൽപരസ്പരം പരിചയപ്പെട്ടത് പോലെ.ഏതോ കിനാവിന്‍റെപൂന്തോട്ടത്തിലെഒരു പനിനീർപ്പൂ മുടിയിൽകുത്തിവെച്ചത് പോലെ.ഏതോ അസുലഭനിമിഷത്തിൽനെറുകയിൽ പ്രണയസിന്ദൂരംചാർത്തിയ പോലെ.ജീവിതത്തിന്‍റെഏതോ നാല്ക്കവലയിൽപരസ്പരം യാത്ര പറയാതെപിരിഞ്ഞുപോയ പോലെ.തമ്മിൽ കണ്ടതും,ജീവിതത്തിന്‍റെഏതോ കല്പടവിൽ പരിചയപ്പട്ടതും,കിനാവിന്‍റെ പൂന്തോട്ടത്തിൽമുടിയിൽ പനിനീർപ്പൂചാർത്തിയതും,ഒരസുലഭനിമിഷത്തിൽപ്രണയ സിന്ദൂരംനെറുകയിൽ ചാർത്തിയതും,പരസ്പരം യാത്ര പറയാതെപിരിഞ്ഞതുംവെറുമൊരു തോന്നൽ പോലെ.എല്ലാമൊരു…

അയാൾക്കിപ്പോൾഒന്നിനോടും പരാതിയില്ല.

രചന : റഫീഖ് പുളിഞ്ഞാൽ ✍️ പരാതി പറയാൻആരോടെങ്കിലുംഒരു ബന്ധമുണ്ടായിരിക്കണമല്ലോ.പുലർച്ചെ അലാറം മുഴങ്ങുമ്പോൾഉറക്കമുണരുന്നുണ്ട്;പക്ഷേ,ഉണരേണ്ടിയിരുന്ന ഒരു സ്വപ്നംഎവിടെയോ ഉപേക്ഷിച്ചിട്ടാണ്അയാൾ കിടക്കയിൽ നിന്നെഴുന്നേൽക്കുന്നത്.കണ്ണാടിയിൽമുഖം പതിവുപോലെതന്നെ.താടിയിൽ കുറച്ചുകൂടി നര,കണ്ണുകളിൽ കുറച്ചുകൂടി തിരക്ക്,ചിരിയിൽ മാത്രംഎവിടെയോ മറന്നുവെച്ചഒരു മനുഷ്യന്റെ അഭാവം.അയാൾക്കും ആഗ്രഹങ്ങളുണ്ടായിരുന്നു.മഴ പെയ്യുമ്പോൾകവിതയാകണമെന്നും,വെയിൽ കനക്കുമ്പോൾഒരു തണലാകണമെന്നും,ആരുടെയെങ്കിലും ഹൃദയത്തിൽപകരംവെക്കാനില്ലാത്തഒരിടമാകണമെന്നും.പിന്നീട്,ആഗ്രഹങ്ങൾ ഓരോന്നായിവിലപേശലുകൾക്ക്…

യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

ശ്രീകുമാർബാബു ✍️ ന്യൂജേഴ്സി: അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ദേശീയ അംഗീകാരങ്ങളിലൊന്നായ 2026-ലെ യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് (U.S. Presidential Scholars) ബഹുമതിക്ക് ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യു അർഹയായി. അക്കാദമിക മികവ്,…

നേർത്തൊരോർമ്മ

രചന : ബിനോയ് വർഗീസ് ✍️ കാറ്റുവീശി ജാലകം തുറന്നുപോയിനാട്ടുവഴി മഴയിലലിഞ്ഞുപോയികാത്തുനിന്ന മിഴിയിൽ തിരിയായ്നേർത്തൊരോർമ്മ മനസ്സിൽ തങ്ങിപ്പോയിമാനം കറുത്തു മുകിലായ് തിങ്ങിവാനം കുളിരായ് മനസ്സിൽ തങ്ങിതാനേ മിന്നൽ വെട്ടമായ് മിന്നിനീയണയുമെന്നു മിഴി തേടി നിന്നുപാടത്തു വെള്ളം തളംകെട്ടി നിന്നുനാട്ടിൽ ആരുമറിയാതെ നിന്നുകാട്ടിൽ…

“കപടമാമിലോകത്തിൽ ആത്മാർത്ഥ ഹൃദയമുണ്ടായതാണെന്റെ പരാജയം.”..

രചന : ചാരൂ വാഴക്കൻ ✍️ “കപടമാമിലോകത്തിൽ ആത്മാർത്ഥ ഹൃദയമുണ്ടായതാണെന്റെ പരാജയം.”..അമ്മേടെ ഓട്ടോഗ്രാഫിൽ ആണ് ആദ്യമായിട്ടിത് കണ്ടതെന്നു തോന്നുന്നു…ഇളം നീല നിറമാർന്ന പേജുകൾ ആയിരുന്നു അതിൽ…എത്രയോ വ്യത്യസ്തമായ എഴുത്തുകൾമഷികൾ…നനവ് പടർന്ന വരികൾ..നിങ്ങൾ അത്ഭുതപെടുന്നുണ്ടാകുംഅമ്മേടെ ഓട്ടോഗ്രാഫ് ഞങ്ങൾ കണ്ടിട്ടുണ്ടോ എന്നോർത്തുശരികും കണ്ടിട്ടുണ്ട്അമ്മയ്ക്കൊരു ട്രങ്ക്…

എന്റെ ജീവിതം മാറ്റേണ്ടതുണ്ടോ?

രചന : ജോർജ് കക്കാട്ട് ✍️ ഇന്നലെ ശരിക്കും മറ്റൊന്നായിരുന്നു:മഴ നിർത്താതെ പെയ്തു, പെയ്യുകയായിരുന്നു,മഴ നിലച്ചുഇരുട്ടായപ്പോൾ മാത്രം.അതിനുപുറമെ, ശൈത്യകാലം ആരംഭിച്ചു.ഇതുപോലുള്ള ദിവസങ്ങളിൽ വിഷാദം കടന്നുവരുമെന്ന്ഒരു പരിചയക്കാരൻ എനിക്ക് എഴുതി.വൈകുന്നേരം വരെ ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല,ഒരു ചെറിയ നടത്തത്തിന് പോകാൻ.എല്ലാം ഇപ്പോഴും…

അമ്മ വീട്ടിലേക്ക് മടങ്ങുന്നു

രചന : ജോർജ് കക്കാട്ട് ✍️ ഞാൻ വീടിനു മുന്നിൽ കാത്തിരിക്കുന്നു,ദീർഘ നടത്തത്തിൽ നിന്ന് ക്ഷീണിതനാണ്,തീർച്ചയായും എനിക്ക്കിടക്കാൻ ഇഷ്ടമാണ്.പക്ഷേ വീട്ടിൽ ആരുമില്ല,അതിനാൽ ഞാൻ കാത്തിരിക്കണം,അമ്മ ഒറ്റയ്ക്ക് പോയി,ഞാൻ ഇവിടെ പൂന്തോട്ടത്തിൽ ഇരിക്കുന്നു.അപ്പോഴാണ് താക്കോൽ ക്ലിക്ക് കേൾക്കുന്നത്പരിചിതമായ ലോക്കിൽ,അമ്മ വരുന്നു, ഞാൻ സഹായിക്കാം,സന്തോഷം…