നിഴലാട്ടം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറേ ✍️ പൈതൃകം മാറ്റി മറച്ചുനമ്മുടെപഴമകൾ ചുട്ടു കരിച്ചുവാനോളം വാഗ്ദാനം നൽകിപ്രജകളെവല്ലാത്ത പ്രതിസന്ധീയിൽ തളച്ചുഇല്ലാത്ത കഥകൾ മെനഞ്ഞുഇന്നത്തെതലമുറ തരിപ്പണമായിദൈവങ്ങളെ മുന്നിൽ നിർത്തിപാവംപ്രജകളെ കൈപ്പിടിയിലാക്കികളവുകൾ മാത്രം നിരത്തിനാട്ടിൻമുഖച്ഛായ മാറ്റി വരച്ചുവിശ്വാസം ചൂഷണം ചെയ്തുരാജ്യത്തെസമ്പത്തു പോക്കറ്റിലാക്കിവാഗ്ദാനം വാരിവിരി വിതറിഅന്ധവിശ്വാസം…
