ഒറ്റപ്പെട്ടവൻ
രചന : ദിവാകരൻ പി കെ ✍ ആൾ കൂട്ടത്തിൽ ഒറ്റപ്പെട്ടവൻ ഞാൻഎൻ നിശബ്ദ നിലവിളിആരവങ്ങൾക്കിടയിൽ ശ്വാസം മുട്ടുന്നു വരണ്ടചുണ്ടുകൾ സ്നേഹത്തിൻ ദാഹജലത്തിനായി വിറകൊള്ളുന്നുആർഭാട ങ്ങളിൽ ആയിരം വർണ്ണശലഭങ്ങളെ പ്പോൽ പാറിപ്പറന്ന നാൾപരിഹാസച്ചിരി യാൽ മുമ്പിൽ വന്ന്താണ്ടവനൃത്തം ചവിട്ടുന്നുപരിവാരങ്ങളും സ്തുതി പാടകരുംകാണാത്ത…