ലഹരി
രചന : രഘുകല്ലറയ്ക്കൽ✍ കാര്യമാത്രപ്രസക്തമോർത്താൽ മർത്ത്യജന്മംകാത്തിടുന്നാർത്തമനുഗുണം ബുദ്ധിവൈഭവത്തെകാട്ടിടും ചേഷ്ടകൾ അഷ്ടിക്കായല്ല വീര്യം മനസ്സിൽകിട്ടിടുന്നു മദ്യം മാത്രമല്ലെത്രയോ ലഹരികളനേകം! കൗമാരകൗതുകലഹരി പൂത്തുലയുന്നതോർത്താൽകലാലയങ്ങൾ കലുഷിതമാക്കിടും ലഹരിയാൽകണ്ടിടും നാട്ടിൻ പുറങ്ങളിലെല്ലാടവും ഉന്മത്തരായ്കാഴ്ച്ചകൾ കരളലിയിപ്പിക്കും നാട്യമത് അത്രഖേദം! കുടുംബത്തണലായണയേണ്ടും നാഥനും ലക്ഷ്യമില്ലകൃത്യമായ്, ലഹരി പട്ടിണിയറിയാതെ അയാൾക്കു സൗഖ്യം.കദനമേറും…
