ലോക ജല ദിനം ..
രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിലാണ് (ഇൻസ്ഡ്) ലോക ജലദിനമെന്ന ആശയത്തിന് നാന്ദി കുറിച്ചത് തുടർന്ന് ഐക്യ രാഷ്ട്ര സഭ 1993 മാർച്ച് 22 മുതൽ ലോക…
www.ivayana.com
രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിലാണ് (ഇൻസ്ഡ്) ലോക ജലദിനമെന്ന ആശയത്തിന് നാന്ദി കുറിച്ചത് തുടർന്ന് ഐക്യ രാഷ്ട്ര സഭ 1993 മാർച്ച് 22 മുതൽ ലോക…
രചന : പി.ഹരികുമാർ✍ പുഴകൾ വിസ നേടി ഉലകം ചുറ്റുന്നു.കിണറിന്റെ ആഴവും കുളത്തിന്റെ ഓളവുംകൊതിയോടെ നോക്കുന്നു. ഉലകം ചുറ്റിയൊഴുകുന്ന പുഴക്കുണ്ട്ആരുമറിയാത്തോരെതിരൊഴുക്ക്;അമ്മമലയുടെ വാത്സല്യമടിയിൽഅന്തിയുറങ്ങുവാൻ കൊതിയൊഴുക്ക്;അറിയാ മൊഴികൾ പഠിച്ച് പതച്ച്വേർത്ത് ലോകത്തെ നനച്ചന്തിയിൽമലയുടെ മടിയിൽ സ്വസ്ഥമുറങ്ങുവാൻസ്വപ്നം കണ്ടാണൊഴുകുന്നു പുഴകൾ.കയ്പേറും കട്ടിയുപ്പിന്റെയാഴിയിൽആരുമറിയാതൊടുങ്ങുന്ന സ്വപ്നം.ആർദ്രമത്,തീവ്രമത്,സ്നേഹമതെങ്കിലുംഅമ്മമലയും മറക്കുന്നത്,നാട്ടുകാരൊരുനാളുമോർക്കാത്തത്. “പാടുന്ന…
രചന : മനോജ്.കെ.സി.✍ ഈ മണ്ണടരിൻ മൂക നിരാശനിശ്വാസങ്ങൾഒരു ചുടുനിസ്വനരോദനമായ് ചുറ്റും പരക്കേസ്തബ്ധമായ് കാലവും സൂര്യനും നിമിഷാന്തരങ്ങൾ തൻ സൂചികയും .ഒരിത്തിരി നേരം മിനക്കെട്ടിരിന്നൊന്നു കേൾക്കുവാൻആരുമേയില്ലാത്തൊരീ കാലത്തിൻ കോലായിൽഞാനും ഈണം ചിലമ്പിച്ച ഈ രാപ്പക്ഷിയും മാത്രം .എന്തൊക്കെയോ വെട്ടിപ്പിടിച്ചും അടർത്തിക്കളഞ്ഞുംഎന്തും തുലച്ചും…
രചന : വൃന്ദ മേനോൻ ✍ ഹൃദയപുഷ്പങ്ങളേ നിങ്ങൾപലതരം പൂക്കൾ പോലെ .കാട്ടുപൂക്കൾ പോലെമഞ്ഞിലും മഴയിലും ഇടറാതെവന്യതയിൽ പൂക്കുന്നു ഹാ….പാദങ്ങളാൽ ചവിട്ടിയരച്ചിട്ടു൦കുഞ്ഞു മുകുളങ്ങൾ നീ൪ത്തി വീണ്ടും തളിരിടുന്നു ഹേ…അഗ്നിനക്ഷത്ര൦ പോൽ ജ്വലിക്കുന്നു ഹോ…നീയെനിക്കു നല്കിപ്പോയത് ഇതിലേതാവാ൦കണ്ണാ…ജന്മാന്തരങ്ങളിലൂടെ ഞാനത് തിരിയുകയായിരുന്നോ!എങ്ങോ മറന്നു വച്ചയാ…
രചന : കൃഷ്ണമോഹൻ കെ പി ✍ രജതസിംഹാസനത്തിൽ കയറിപ്പറ്റും വരെരസിച്ചു വചനങ്ങൾ ചൊല്ലുന്നു ഭിക്ഷാംദേഹിരമണീയവസ്ത്രമിട്ടു ജനത്തിൻ മുന്നിലെത്തിരസകര വാഗ്ദാനങ്ങൾ ചൊല്ലിടുമനുദിനംരവമൊന്നൊതുങ്ങിയാ തെരഞ്ഞെടുപ്പും വിട്ടാൽരസികരെയൊന്നും നമ്മൾ കാണില്ലയതും സത്യംഇന്നലെ വരെ വന്നു കൈകൂപ്പി യാചിച്ചവർഇന്നിതാ സിംഹാസനം തന്മേലെ മരുവുമ്പോൾഇന്നിനിയെന്താണാവോ നേടേണ്ടതതെന്നുള്ളഇച്ഛയെ പ്രാപിച്ചവർ…
രചന : സതീഷ് വെളുന്തറ✍ ഇനിയും നിലാപ്പക്ഷി പാട്ടുപാടുംഞാനുമാ പാട്ടിന്നു ശ്രുതി മീട്ടിടുംഇനിയും പകലോൻ ചിരി പൊഴിക്കുംഞാനാ ചിരിയിലലിഞ്ഞുചേരുംഇനിയും ശിശിരങ്ങളില കൊഴിക്കുംഇലയിൽ ഞാൻ ചിത്രമെഴുതി വയ്ക്കുംഇനിയും വസന്തമിതൾ വിടർത്തുംഇതൾ ചേർത്തു ഞാൻ പട്ടുമെത്ത നെയ്യുംഇനിയുമാ നീർച്ചോലൊഴുകി വരുംആ ചോലയ്ക്ക് ഞാനാദി താളമാകുംഇനിയുമാ…
രചന : ലത അതിയാരത്ത്✍ കൊലുസ്സിന്റെ നാദമായ്കൊഞ്ചലായ് നീയെന്റെമാനസവീണയിൽ ശ്രുതിചേർത്തുവച്ചു.പൊട്ടാത്ത തന്ത്രിയിൽരാഗമായ് താളമായ്തീരത്ത് മുത്തുകൾചേർത്തുവച്ചു.സന്ധ്യാംബരത്തിന്റെകുങ്കുമ രേണുക്കൾവാർനെറ്റിയിൽ കുറിവരച്ചുവച്ചു.പാതയോരത്തെആലിലകൾ തിറകളുടെതാളത്തിനൊപ്പംചുവടുവച്ചുഉത്സവവാദ്യനാദത്തിന്റെലഹരിയിൽദേശാടനപക്ഷിപാട്ടുമൂളിഒഴുകിയിറങ്ങുന്നവെണ്ണിലാചോലയിൽനീരാടി രാപ്പെണ്ണ്നൃത്തമാടി.
രചന : ലത അനിൽ ✍ അക്ഷരങ്ങളക്ഷയപാത്രങ്ങൾ.അക്ഷരങ്ങൾ ചിരകാലബന്ധുക്കൾ.മണ്ണിൽ തൊട്ട്,വിരലുമകവു० നൊന്ത,മ്മയെന്നാദ്യമറിഞ്ഞു.അച്ഛനുമമ്മയും ഭൂമി,യാകാശവു० തീരാപ്പാഠങ്ങളെന്നറിഞ്ഞു.അണിയാൻ ശ്രമിക്കെ, പൊട്ടുന്ന കുപ്പിവളകളായ്ചില്ലേറ്റു ചോര വാർന്നു०, കൊത്തങ്കല്ലു കളിപ്പിച്ചു०എന്നോ നിലാവിന്റെ കവാടം തുറന്നവർ.ഇലപ്പച്ച, മലർഗന്ധ०, വേരാഴ० ,പുഴയുമാഴിയുമിപ്പറവകളൊക്കെയു० വ്യഞ്ജനങ്ങൾ ,നീ സ്വരാക്ഷരമാകുകെന്നു ഗുരുക്കന്മാർ.ചിത്തമാ० പത്തായ० നിറച്ച…
രചന : ജലജ സുനീഷ് ✍ ഒരിക്കലും പാകപ്പെടാത്തഎന്റെ കവിതപോലെ ..തിരിച്ചും മറിച്ചും ,നിരതെറ്റിച്ചുംകണ്ണീരുറ്റിയ വാക്കുകൾ –പൂർത്തിയായെന്ന്സ്വയമാശ്വസിച്ചും ,എന്റെ പ്രണയത്തെചേർക്കുമ്പോൾ …ഒരിക്കലും തിരുത്തിയെഴുതാനാവാത്തഅവസാന വരിയിലേക്ക്നിന്നെ ഞാൻവിവർത്തനം ചെയ്യുന്നു.വെറുതെയോർക്കുന്നു..“എത്ര വീണ്ടെടുത്തിട്ടുംതിരികെ വരാത്തൊരെൻആകാശവും , ഭൂമിയും …ശുദ്ധ ശൂന്യതക്കു മീതേപൊട്ടിപ്പൊളിയാറായകടൽപ്പാലം പോലെ –ചിലത് …എങ്കിലും…
രചന : ജിനി വിനോദ് ✍ അടുക്കളയിൽ ആയിരം കൈകളുടെമാന്ത്രിക ശക്തിയുണ്ടവൾക്ക്ബാല്യത്തിന് കൊഞ്ചലാവുമ്പോഴുംപ്രണയത്തിന് ഹൃദയം പകുത്തു നൽകുമ്പോഴുംതാലിക്ക് തലകുനിക്കുമ്പോഴുംഅമ്മയായ് കുഞ്ഞിന് പാലൂട്ടുമ്പോഴുംമുത്തശ്ശിയായി കഥകൾ ചൊല്ലുമ്പോഴുംമറ്റാരെക്കാളും ഭംഗിയാണവൾക്ക്നോവുകളെ പലപ്പോഴും പുറം തൂവാതെഉള്ളിലൊതുക്കി ബന്ധങ്ങളെകൈകുമ്പിളിൽ ഭദ്രമായി ചേർത്തുവയ്ക്കാൻ മിടുക്കിയാണവൾഅവളില്ലാത്ത അകത്തളങ്ങൾക്ക്എത്രയൊക്കെ നിലാവ് ഉണ്ടായിട്ടുംഎന്നും വെളിച്ച…