Category: ടെക്നോളജി

പ്രീയപ്പെട്ടവർക്ക് ഈസ്റ്റർ ദിന ആശംസകൾ 🙏 ശ്രീയേശു നാഥൻ

രചന: പട്ടം ശ്രീദേവി നായർ✍ സ്നേഹത്തിൻ ഒരു കുല, ലില്ലിപുഷ്പം!ത്യാഗത്തിൻ ഒരു നേർ മനുഷ്യരൂപം……!🙏മോഹത്തിൻ ഒരു തൂവൽ സ്പർശമായിനീ,യഹോവ പുത്രൻ ശ്രീയേശുനാഥൻ..🙏നിൻ,നയനങ്ങളിൽ കരുണ തൻ കിരണങ്ങൾ…!ഹൃദയത്തിൻഭാഷയിൽ സ്നേഹത്തിൻ ലിപികളും…,സ്നേഹ രൂപാ… ശ്രീ യേശുനാഥാ….,ത്യാഗ സ്വരൂപമേ കാക്കണമേ…..🙏മർത്യന്റെ നീചമാം കർമ്മങ്ങൾ കൊണ്ടുനിൻജീവനിൽ ദുഃഖങ്ങൾ…

വ്യക്തി സ്വകാര്യത

രചന : സുബി വാസു ✍ വ്യക്തി സ്വാകാര്യത എന്നത് മലയാളികൾക്ക് അറിയാത്ത താണോ? അതോ മനഃപൂർവം മറക്കുന്നതാണോ?പലരും പലപ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയിൽ അതിക്രമിച്ചു കടക്കുന്നുണ്ട്. സാധാരണ സംസാരത്തിൽ, സോഷ്യൽ മീഡിയയിൽ, വാർത്തമാധ്യമങ്ങളിൽ, പൊതു ഇടങ്ങളിൽ തുടങ്ങി ജീവിതത്തിന്റെ സകലമേഖലയിലും പലപ്പോഴും…

സർഗ്ഗഗീതം-സ്നേഹം-

രചന : ശ്രീകുമാർ എം പി✍ എങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെമീനമാസരാത്രിയിൽവേനൽമഴ പോലെഇന്ദ്രനീലനഭസ്സിൽചന്ദ്രശോഭ പോലെമന്ദമാരുതൻ വന്നുതൊട്ടുണർത്തും പോലെമഞ്ചലുമായ് വസന്തംചാരെ നില്ക്കും പോലെകുടമുല്ലപ്പൂമഴപെയ്തിറങ്ങുറങ്ങുമ്പോലെമന്ത്രകോടിയുടുത്തചന്ദ്രലേഖ പോലെഎങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെപിഞ്ചുമുഖം തെളിക്കുംപുഞ്ചിരികൾ പോലെചന്തമേറും പൂക്കളിൽചാരുഗന്ധം പോലെപ്രിയമാർന്നവർതൻമൗനസഹനം പോലെഇരുളിൽ തപ്പുന്നേരംദീപമെന്ന പോലെകാലിടറിപോകുമ്പോൾകൈത്താങ്ങെന്ന പോലെഎങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെമെല്ലെ വന്നു തഴുകുംവെൺനിലാവു പോലെഎരിഞ്ഞു കാന്തി തൂകുംനെയ്‌വിളക്കു പോലെഅമ്മ വാരിത്തരുന്നചോറുരുള പോലെഅച്ഛന്റെ…

ഏപ്രിൽ ഫൂൾ

രചന : സാബു കൃഷ്ണൻ ✍ രാജാധികാരമിനിയേകാധികാരംതന്ത്രിയെ വാഴ്ത്തണം നമ്മൾ മേലിൽമന്ത്രം പഠിച്ചവൻ തന്ത്രിയായീടുന്നു,തന്ത്രം പഠിച്ചവൻ മന്ത്രിയായും.വായ്ത്താരിയിട്ടു തിമിർക്കണം കൈയടിവ്യാജ സ്തുതി മതി മേലിലിനി“റിപ്പബ്ലിക്കി”ലൊരു ഗോസാമിയുണ്ടവൻചൊല്ലും വാർത്തകളേറ്റു പാടണം.രാജന്റെ ബിരുദം നുണയായിരൂന്നോ?ചോദ്യമതു പുലി വാൽ, പിടിച്ചുഗാന്ധിപിറന്നൊരു മണ്ണിലെ കോടതിതാക്കീതു നൽകി പിഴ…

വഴക്കാളികളായഅടുക്കള പാത്രങ്ങൾ

രചന : പട്ടം ശ്രീദേവിനായർ ✍ എന്റെ അടുക്കളയിലെ പാത്രങ്ങള്‍ പലതും സംസാരിക്കാറുണ്ട്.സിനിമയെക്കുറിച്ച്,പാചകത്തെക്കുറിച്ച്,സംഗീതത്തെക്കുറിച്ച്, വസ്ത്രധാരണത്തെക്കുറിച്ച്,ചില കാര്യങ്ങളില്‍ അവര്‍ കടുത്തപക്ഷപാതികളാണ്.ചിലപ്പോള്‍, അവര്‍ ഭിന്നതയുടെ പേരില്‍ കലഹിക്കും.താഴെ വീണു അത്മഹത്യചെയ്യും.എപ്പോഴും പരാതിപറയുന്ന വൃ ദ്ധരായവരുടെ മനസ്സാണ്‌എന്റെ പാത്രങ്ങളുടെ കൈ മുതല്‍.!എങ്ങനെ അടുക്കിവച്ച്, മാന്യതകാട്ടിയാലുംഅവര്‍ പിണങ്ങും.പിണക്കം,…

അവസാനത്തെ അരങ്ങ്

രചന : ആന്റണി കൈതാരത്ത്‌ ✍ കളിവിളക്കണഞ്ഞ് ഇരുട്ടുവീണജീവിതത്തിന്‍റെ അരങ്ങില്‍അരങ്ങിലാടിയ നിഴല്‍രൂപങ്ങള്‍ക്കൊപ്പംഒറ്റക്കു കഴിഞ്ഞവ്യഥിത ദിനങ്ങള്‍ക്ക്തിരശ്ശീല വീണിരിക്കുന്നുചമയങ്ങളെല്ലാം അഴിച്ചു വെച്ച്അരങ്ങൊഴിഞ്ഞതിനു ശേഷംഇന്നു നമ്മള്‍ വീണ്ടും കാണുന്നുഅന്ന്,ഹംസ തൂവലുകളുള്ള സ്വപ്നങ്ങളുമായിമുഖത്ത് ചായം പൂശിനിങ്ങളുടെ വേശ്യയുംനിങ്ങളുടെ മാലാഖയുംനിങ്ങളുടെ കാമുകിയുംനിങ്ങളുടെ സന്യാസിനിയുമായിഞാന്‍ അരങ്ങു വാഴുമ്പോള്‍ആത്മബോധം നഷ്ടപ്പെട്ട്കാലാതീതമായ ആനന്ദ…

🙏വരം പോലെയെത്തുന്നു വാക്കുകൾ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ വായനാ വീട്ടിലെ വാതായനത്തിൻ്റെ,വാതിൽ തുറന്നൊന്നു നോക്കിടുമ്പോൾവാസരസ്വപ്നത്തിൽ വന്നു പോയിടുവോർവാക്കുകളേകാൻ നിരന്നു നില്പൂവൈയാകരണന്മാർ, വൃദ്ധർ, വലിയൊരുവൈഗാനദി തന്നലകൾ പോലെവൈകാതെ ചൊല്ലുക ഞങ്ങൾ തൻ വാക്കുകൾവൈഭവത്തോടെയെന്നോതിടുന്നുവയ്യാ എനിക്കൊന്നുമാകില്ല ഞാനൊരുവിദ്യാർത്ഥി മാത്രം ജഗത്തിലെന്നവാക്കുകൾ ചൊല്ലിപ്പതിയെയാ വൃന്ദത്തെവായ്പോടെ നോക്കിത്തരിച്ചു…

നാടൻ പാട്ട്…ചക്കീടെ കൊയ്ത്ത് *

രചന : സതീഷ് വെളുന്തറ.✍ എന്തെടീ ചക്കീ നീ പോരണില്ലേഇന്നാറു കോൽ പാടത്ത് കൊയ്ത്തല്ലേടീഏനും വരണുണ്ട് കാളി പെണ്ണേചേമ്പ് പുയുങ്ങാനടുപ്പത്താടിചേമ്പ് കയിച്ചിട്ട് പോരെടീ നീഏനെന്നാലങ്ങോട്ട് ചെന്നിടട്ടെപാടമൊരുക്ക്യതും വിത്ത് വെതച്ചതുംഎൻ ചോവനാണെടീ ചക്കി പെണ്ണേഏനൊപ്പം കൂടി കള പറിയ്ക്കാൻഓനപ്പം ചൂണ്ടയ്ക്ക് പോയല്ലോടീചന്ദിരൻ പൊങ്ങ്യപ്പം…

മെഡിക്കൽ കോളേജ്,

രചന : സഫൂ വയനാട്✍ മെഡിക്കൽ കോളേജ്,സ്ത്രീ വാർഡുകളിലെപെൺ കരച്ചിലുകൾക്ക് മേൽ ഉള്ള്പുകഞ്ഞൊരു ചിരിപുഴയൊഴുകുന്നുണ്ട്ന്യൂറോളജി മൂന്നാം നില റൂമിൽ പതംപറച്ചിലുകൾക്കൊപ്പംതളർന്നു പോയ ഉടലുകളുടെശ്വാസ തപങ്ങളാൽ വാർഡിനകം വിയർത്തൊട്ടുന്നുണ്ട്….കണ്ണീരുന്തിയ വേദന ഞരക്കങ്ങൾക്കിടയിൽഅയാൾ അരികെ വരുമ്പോൾ മാത്രം ഒരുവളുടെയേങ്ങൽ തികച്ചും നേർത്തുവരുന്നുണ്ട്….നീയങ്ങു പോയാൽ എനിക്കാരെന്നൊരുആധിയെ…

ലോക ജല ദിനം ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (ഇൻസ്ഡ്) ലോക ജലദിനമെന്ന ആശയത്തിന് നാന്ദി കുറിച്ചത് തുടർന്ന് ഐക്യ രാഷ്ട്ര സഭ 1993 മാർച്ച് 22 മുതൽ ലോക…