മഴത്തുള്ളി
രചന : സതി സുധാകരൻ ✍. ബാല്യകാലത്തിലെ മധുരമുള്ളോർമ്മകൾഎൻമനതാരിലൂടൊഴുകിയെത്തിചിതറിത്തെറിക്കുന്ന ചേമ്പിലത്താളിലെമഴത്തുള്ളി കണ്ടു ഞാൻ നോക്കി നിന്നുവെട്ടിത്തിളങ്ങുന്ന മുത്തുമണികളെചേമ്പിലക്കുമ്പിലാക്കി ഞാനുംഓരോ മഴത്തുള്ളി വന്നുവീഴുമ്പോഴുംഎൻ മനമാകെ കുളിരണിഞ്ഞുമുറ്റത്തെ ചെമ്പകച്ചോട്ടിലെ മുല്ലയിൽകോരിയൊഴിച്ചു ഞാൻ നീർമണികൾമുല്ലയും പൂത്തു വസന്തം വിരിയിച്ചുകണ്ണിനു കൗതുകമായി പിന്നെചന്തം തികഞ്ഞൊരു പെണ്ണിനെ കണ്ടിട്ട്കാമുകനായൊരു…
