Category: ടെക്നോളജി

‘നല്ലവനായിരുന്നു’

രചന : ബാബുപോൾ തുരുത്തി ✍ വെളിച്ചം വിഴുങ്ങിയ നഗരപാതയിൽഅവനൊരു ഭ്രമണപഥംതീർത്തു.ഹൃദയത്തിന്‍റെ താളം മറന്ന്അന്യന്‍റെ കണ്ണാടികളിൽ മുഖം തിരഞ്ഞു.ഒരു ചിരി വില്ക്കാൻ വിലപേശി;ഒരുതുള്ളിക്കണ്ണീരിന് അനുവാദം തേടി.മറ്റുള്ളവരുടെ ചുണ്ടിലെ വിധിവാക്യങ്ങൾഅവന്‍റെ ചുവടുകൾക്കു ചങ്ങലകളായി.വരച്ചുവച്ച നേർരേഖകളിൽശ്വാസംമുട്ടിനീങ്ങിയൊരു ജീവിതം.തന്‍റെയാകാശം മറ്റൊരാൾക്കു പണയം വച്ച്അവൻ പെരുമാറ്റച്ചട്ടങ്ങൾ മനഃപാഠമാക്കി.പച്ചയായ…

ചെറുപ്പക്കാരും വർദ്ധിച്ചു വരുന്ന കൊലപാതകങ്ങളും

രചന : സീമപ്രിയ✍️ ഒരുകാലത്ത് കൊലപാതകം എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർത്തിരുന്നത് വലിയ ക്രിമിനലുകളെയായിരുന്നു. പകയും, സ്വത്തും, കുടുംബ വഴക്കും ഒക്കെയായിരുന്നു കാരണങ്ങൾ. എന്നാൽ ഇന്ന് പത്രം തുറന്നാൽ കാണുന്നത് വേറെയാണ്. കൊലപാതകം ചെയ്യുന്നവരിൽ ഭൂരിഭാഗവും 18 നും 30 നും…

“കയ്യിലെ കൊച്ചു ലോകം…!! മൊബൈൽ ഫോൺ എന്ന മഹാവിപ്ലവം…!!

രചന : പിപ്പി അബു ✍️ മൊബൈൽ ഫോൺ എന്നത് ഇന്ന് നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്താൻ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു. ഒരുകാലത്ത് പരസ്പരം സംസാരിക്കാൻ കത്തുകളെയും ലാൻഡ്‌ഫോണുകളെയും ആശ്രയിച്ചിരുന്ന മനുഷ്യൻ ഇന്ന് ലോകത്തിന്റെ ഏത് കോണിലിരിക്കുന്ന ആളുമായും നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടുന്നു……

‘പ്രാഗ് അസ്ട്രോണമിക്കൽ ക്ലോക്ക്’

രചന : © ജോർജ് കക്കാട്ട് ✍️ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായ ജ്യോതിശാസ്ത്ര ഘടികാരമാണിത്: പ്രാഗിലെ ഓൾഡ് ടൗൺ ഹാൾ ഗോപുരത്തിൽ സ്ഥിതി ചെയ്യുന്ന ‘പ്രാഗ് അസ്ട്രോണമിക്കൽ ക്ലോക്ക്’മധ്യകാല എഞ്ചിനീയറിംഗിന്റെ അസാധാരണമായ ഒരു മാസ്റ്റർപീസ് ആണിത്. 1410-ൽ ഘടികാര…

♥️♥️നവംബർ 1 കേരളപ്പിറവി ദിനം♥️♥️

രചന : സജീവ് ഓയൂർ ✍️ സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഇന്ന് നമ്മൾ കാണുന്ന കേരളം എന്ന ഭൂപ്രദേശം ഒന്നായിരുന്നില്ല. രാഷ്ട്രീയമായി മൂന്നായി പിളർന്ന് കിടക്കുകയായിരുന്നു. തെക്ക് തിരുവിതാംകൂർ നാട്ടുരാജ്യവും മധ്യഭാഗത്ത് കൊച്ചി രാജ്യവും വടക്ക് ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള മലബാർ…

പതിവ്രതയുടെ രാത്രിക്കഥ.

രചന : അബ്ദുൽകലാം ✍️ പ്രിയനേ, ഒരു രാത്രി മതി;കാലം കടം ചോദിച്ച ഒരു പകലിന്റെപലിശയടച്ചുതീർക്കാൻ.അവൾ വാതിലുകൾ തുറന്നിട്ടു.നക്ഷത്രങ്ങൾ സാക്ഷികളായില്ല;അവയ്ക്കും ചില രഹസ്യങ്ങളുടെവെളിച്ചം പേടിയായിരുന്നു.പകലിന്റെ കൈകൾ അവളുടെഉടലിൽനിന്ന് അഴിച്ചെടുത്തത്ഉടുപുടവകളായിരുന്നില്ല,നൂറ്റാണ്ടുകൾ കെട്ടിയ കണ്ണുകെട്ടുകളായിരുന്നു.ഉടുപ്പുകൾ തിരിച്ചണിയുമ്പോൾ കിഴക്ക് ചോരപൊടിഞ്ഞു.ഒരു രാത്രിയുടെ കുറ്റം പകലിന്റെമുഖത്ത് സൂര്യൻ…

🌹🌹അന്താരാഷ്ട്ര ആനിമേഷൻ ദിനം- ഒക്ടോബർ 28♥️🌹♥️

രചന : സജീവ് ഓയൂർ ✍️ ആധുനിക ദൃശ്യമാധ്യമ ലോകത്തെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നാണ് ആനിമേഷൻ. കുട്ടിക്കാലത്തെ കാർട്ടൂണുകളിൽ നിന്ന് തുടങ്ങി ഇന്ന് ഹോളിവുഡിലെ വൻ ബജറ്റ് സിനിമകളിലും വീഡിയോ ഗെയിമുകളിലും പരസ്യങ്ങളിലും വിദ്യാഭ്യാസ രംഗത്തും വരെ അതിന്റെ സ്വാധീനം വ്യാപിച്ചിരിക്കുന്നു.…

പോകാൻ മറന്ന വഴികൾ

രചന : ഷാനവാസ് അമ്പാട്ട് ✍️ ചക്രവാളത്തിനുമപ്പുറം ഞാനെൻ്റെവ്യർത്ഥമോഹങ്ങൾ വരച്ചുവെച്ചുപോകാൻ മറന്ന വഴികളിലാകെയുംപൂംകിനാ പെയ്യുകയായിരിന്നു.പച്ചനിറമുള്ള കൊച്ചു തൂവാലയിൽതുന്നി ഞാനെന്നിലെ ദുംഖമെല്ലാംഇത്തിരിനേരം തനിച്ചിരുന്നാൽതീരുംഒത്തിരി കാര്യങ്ങളെന്ന പോലെ.പട്ടുടുത്തെത്തിയ പൂനിലാവെനിൻ്റെ തൊട്ടു തലോടലിനെന്തു സുഖംനർത്തനമാടി കഴിഞ്ഞൊരാ മലരുകൾഉത്തരമില്ലാത്ത മണ്ണിൻ ചെരാതുകൾ.പത്തരമാറ്റുള്ള തങ്കത്തിനപ്പുറംപട്ടുനൂൽ കൊണ്ടു മെനഞ്ഞതാണാമനംഎത്രയോ കാലം…

മരണമുഖത്തുനിന്ന് ഒരു ഫ്രിഡ്ജ് താങ്ങിനിർത്തിയ ജീവൻ! പ്രളയത്തിൽ അത്ഭുതകരമായി രക്ഷപെട്ട യുവദമ്പതികളുടെ കഥ… 🌊💔

രചന : വൈറൽ മീഡിയ ✍️ വീടിനുള്ളിൽ വെള്ളം കയറി ഉയർന്നു വരുമ്പോൾ, പുറത്തിറങ്ങാൻ കഴിയാതെ നാലുചുവരുകൾക്കുള്ളിൽ കുടുങ്ങിപ്പോകുന്ന അവസ്ഥ എത്രത്തോളം ഭയപ്പെടുത്തുന്നതായിരിക്കും?2024 മാർച്ച് മാസം. ബ്രസീലിലെ എസ്പിരിറ്റോ സാന്റോയിലുള്ള മിമോസോ ഡോ സുൽ (Mimoso do Sul) എന്ന പ്രദേശത്ത്…

സിസിടിവി ചതിക്കുമെന്ന് ഭാര്യ 🥵

രചന : ഐഷ ജനാഹ് ✍️ സിസിടിവി ചതിക്കുമെന്ന് ഭാര്യ 🥵സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..🔥പതിവ് പോലെ പ്രഭാത സവാരിക്ക്ഇറങ്ങിയതായിരുന്നു രാജശേഖരൻ..‼️നടത്തത്തിന് ഇടയിൽ വിചാരിച്ചില്ലരാജശേഖരൻ തന്റെ ഭാര്യ തനിക്കിട്ട്പണി തരുമെന്ന്..💔🥹ഒക്ടോബർ 4 ന് പുലർച്ചേ പ്രഭാതസവാരിക്ക് ഇറങ്ങിയ രാജശേഖറിനെ (42) നമ്പർ പ്ളേറ്റില്ലാത്തഎസ്…