അപ്പോഴെല്ലാം പറഞ്ഞത് പോലെ.
രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍️ നിൻ്റെയുളളിലാണ് ഞാനെന്ന്അറിയാത്തവളല്ല നീ.നമുക്കിടയിലെ സന്തോഷങ്ങളെപുറത്തിറക്കാതിരിക്കൂപേര് തെറ്റി വിളിക്കാതിരിക്കാൻ ശ്രദ്ധിക്കൂഅടുക്കളയിൽഅലക്കുകല്ലിൽകുളിമുറിയിൽയാത്രയിൽഞാനൊപ്പമുണ്ടല്ലോഒറ്റക്കിരിക്കുമ്പോൾതുടച്ചുകളയാത്ത ചിരി കണ്ട്അദ്ദേഹം ചോദിക്കുംഏത് ലോകത്താണെന്ന്.സ്കൂൾ നടത്തങ്ങൾക്കിടയിലെമിഠായിക്കൊതിപെറ്റിക്കോട്ടിനുള്ളിലെ ചെമ്പക മണംകുപ്പിവളച്ചിരിവീണുകിട്ടിയതാണെന്ന്കളവ് പറഞ്ഞേക്കൂ.നിറഞ്ഞു സംസാരിച്ചിരിന്നൊരാൾമൗനത്തിലേക്ക് മറിഞ്ഞു വീഴുമ്പോൾപരക്കുന്ന സംശയങ്ങളെതടഞ്ഞുവെക്കണംനീ സ്നേഹം നിറച്ച പലഹാരങ്ങൾകൊതി തീരുവോളം വിളമ്പൂകുഞ്ഞുടുപ്പുകൾ മടക്കിവെക്കുമ്പോൾകൂടെ…