DIGIPIN: ഇനി പിൻകോഡുകൾ വേണ്ട, നിങ്ങളുടെ വീടിൻ്റെ ലൊക്കേഷൻ വെച്ച് ഡിജിപിൻ ഉണ്ടാക്കു, എങ്ങനെയെന്ന് അറിയാം.
ഇന്ത്യയില്‍ എവിടെയായിരുന്നാലും നിങ്ങളുടെ അഡ്രസിലേക്ക് കൃത്യമായി കത്തുകളോ മറ്റ് സാധനങ്ങളോ എത്തുന്നതിന് നിങ്ങളെ സഹായിക്കുന്നത് ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് സംവിധാനമാണ്. എന്നാല്‍ മാറിയ കാലത്ത് ഭക്ഷണമോ, മറ്റ് സാധനങ്ങളോ കൃത്യമായി ഡെലിവറി ചെയ്യാന്‍ പിന്‍കോഡുകള്‍ കൊണ്ട് സാധിക്കില്ല. ഇനി നിങ്ങള്‍…
