വാട്സ്ആപ്പ് സ്റ്റാറ്റസിൽ പുത്തൻ ഫീച്ചർ
ടെക്ലോകം ✍️. ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകളിൽ ഒന്നായ വാട്സ്ആപ്പ്. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നത് തുടരുന്നുകൊണ്ടിരിക്കുകയാണ്. വാട്സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഐഫോണിൽ iOS 18.2…