തീർത്ഥയാത്ര-ആദ്യാക്ഷരഗീതം-
രചന : എം പി ശ്രീകുമാർ ✍. അതിമോഹന ദിവ്യമീജീവിതയാത്രഅതിമോഹന പാവനജീവിതയാത്രഅതിമോഹം കൊണ്ടതുപങ്കിലമാക്കേണ്ടഅതിമോഹം കൊണ്ടതിൻദുർഗ്ഗതി വേണ്ടഅനുകൂല കാലത്ത്അതിജാഗ്രത വേണംഅതിർ വിട്ടു പോയെന്നാൽആകുലതകളെത്തുംഅടിവച്ചു കേറുമ്പോൾആനന്ദമെങ്കിൽഅടിതെറ്റിപ്പോയെന്നാൽആർത്തനാദങ്ങൾ!ആരോടും പാടില്ലയനീതികളെള്ളോളംആർക്കുമറിഞ്ഞോണ്ടൊരത്തൽകൊടുക്കാതെഅന്നന്നു വേണ്ടുന്ന ജീവിതധർമ്മങ്ങൾആകുന്ന പോലവെചെയ്തു പോകേണംആകുന്ന കാരുണ്യമാരോടും കാട്ടിആ പുണ്യമാത്മാവിലേറ്റു വാങ്ങേണംആദിത്യചന്ദ്രൻമാർപോലെ തെളിഞ്ഞുആദിമധ്യാന്തങ്ങൾനോക്കാതെയാർക്കുംആരതി വെട്ടം പകർന്നുനീ പോകുമ്പോൾആരു…