ശില്പികളുടെ ദുഃഖം.
രചന : മനോജ് കാലടി സബർമതിയുടെ തീരത്തു കേൾക്കുന്നുകരളു നോവുന്നോരാത്മാവിൻ രോദനം.ഭരണഘടനതൻ ശില്പിയാം അബേദ്കർപരിതപിക്കുന്നു നാടിന്റെവസ്ഥയിൽ. ഭാരതത്തിന്റെ ഹൃദയത്തിനുള്ളിലായ്പണിതു നല്ലൊരു ശിൽപ്പവും പണ്ടവർ.കല്ലുകൊണ്ടല്ലിരുമ്പു കൊണ്ടല്ലത്നൂലിഴപോലെ സ്നേഹമാം ഭാഷയിൽ. സഹിഷ്ണുതയും സമത്വവും നൽകുന്നഭരണഘടനയാം നല്ലോരു ശില്പവും.വർണ്ണരാജി വിതറുന്നോർക്കന്നായ്‌നാടിനൈക്യപ്രതീകമായ് നിന്നത്. ഭീതി വിതറി ഇരുട്ടിന്റെ…
