തുമ്പികൾപറക്കുന്നിടം
രചന : പ്രകാശ് പോളശ്ശേരി✍️ ആർദ്രമീ രാവിൽ ഒറ്റക്കിരിക്കെയെൻആരോമലേ നിൻകാഴ്ച തെളിയുന്നല്ലോ.പൂത്തുലഞ്ഞോരു ചേതികവള്ളിയോപൂത്തൊരു കാപ്പിപ്പൂകാഴ്ച തന്നതോമുറ്റംനിറച്ചു വെൺതാരകൾ വന്നിട്ടുപൊട്ടിച്ചിരിച്ചെന്റെ ഉള്ളം കവർന്നതോആരാണു നീയെന്നോമലേ ഇന്നെന്റെഉള്ളകം തന്നിലെന്നുമുണ്ടാകുമോകേൾക്കുന്ന നിന്നുടെ സ്വനസൗഭാഗ്യംഎത്രമേൽ കാമ്യമാണെന്നറിയുന്നു ഞാൻസായന്തനങ്ങളിലെന്നുടെസായൂജ്യഭാഗമായിനിന്നുടെകാഴ്ചകൾതന്നിരുന്നു.ഏതോ പുരാതന രാജ്യത്ത് നമ്മളൊരു പക്ഷേരാജാവും രാജ്ഞിയുമായിരുന്നോഇന്നു നീയേറെ സന്തോഷത്തിലാണല്ലോപൂർവ്വ…
