ഷവർമ്മ
രചന : മനോജ് കാലടി ✍ ഷവർമ്മയ്ക്കും ചിലത് പറയാനുണ്ട്… ചുട്ടുപൊള്ളുന്ന തീയിൽ തിരിഞ്ഞെന്റെദേഹം മെല്ലെ നിറം മാറിടുമ്പോൾ നീകരുണയല്പം കാട്ടാതെയെന്തിനായ്‌ആയുധത്താലരിഞ്ഞെടുത്തീടുന്നു? പൊള്ളലേറ്റുക്കരിഞ്ഞു പോയുള്ളൊരുദേഹം ചെത്തിമിനുക്കിയെടുത്തു നീവെള്ളവസ്ത്രം പരത്തിപുതപ്പിച്ചുവീണ്ടുമെന്തിനായ് ചൂടേകിടുന്നത്? അച്ചുതണ്ടിൽ തിരിയാൻ വിധിച്ചുള്ളകേവലം മാംസപിണ്ഡമാണല്ലോ ഞാൻഒട്ടു നേരം കറങ്ങി കറങ്ങിയാൽപിന്നെ…
