Category: വൈറൽ

വായനാ ദിനം

രചന : ജോര്‍ജ് കക്കാട്ട് ✍️ വായനയിൽ നിരാശരായ പ്രതീക്ഷകൾനിങ്ങൾക്കും അങ്ങനെ തന്നെ തോന്നാം:ഒരു പുതിയ പുസ്തകം ഒരു മികച്ച വായനാസാഹസികതയെക്കുറിച്ചുള്ള പ്രതീക്ഷകളെ ഉണർത്തുന്നു.പക്ഷേ ആ പ്രതീക്ഷ മുളയിലേ നുള്ളിയാലോ?ചോദ്യംപോസ്റ്റ്മാൻ പതിവ് സമയത്ത് ബെൽ അടിക്കുമ്പോൾനിങ്ങൾ ബട്ടൺ അമർത്തുമ്പോൾഅയാൾ “മെയിൽ” എന്ന്…

കാർമുകിൽ കമ്പളം!!

രചന : രഘുകല്ലറയ്ക്കൽ. ✍️ കനവുകളേറെ കണ്ടങ്ങു കാർമുകിൽ,മൂടലാൽ,കാറ്റാലിരമ്പിയാ,വാനിലായ് ചുറ്റിയുണർന്നങ്ങുമെല്ലെ.കൗമുദിയാകെ,ക്കുളിരാർന്നിരവിലായ് തൂളികൾ,കരിമുകിൽ ചിറകിലായ് വിതറിയും മൂടലാൽ.കമനീയമരുമയാം ചന്ദ്രികാ രശ്മികൾ പ്രഭയാർന്നു,കനിഞ്ഞങ്ങിറങ്ങി, ധരിത്രിയെ ധന്യയുമാക്കിയോൾ.കാതരയവളൊരു പുഞ്ചിരിയാലേ, കണ്ണിമപൂട്ടാതെ,കണ്ടിരുന്നോമലാൾ പുകമഞ്ഞിനുള്ളിലാ പ്രകാശധാര.!കൂരിട്ടാക്കാൻ തുടിക്കുന്ന രാത്രിയും തോറ്റുപോയ്,കൗമതിയാളവൾ ഏറെ പ്രശോഭയാൽ ഭൂമിയെ,കൗതുകമാം, പകലൊത്തപോൽ പൂരിതമാക്കി,കാത്തവൾ രാത്രിയും…

പണാധിപത്യം– (ഓട്ടം തുള്ളൽ)

രചന : ഉള്ളാട്ടിൽ ജോൺ✍ ( ഇലക്ഷൻ കാലത്തെഴുതിയ ഓട്ടം തുള്ളൽ ശൈലിയിൽ എഴുതിയ ഈ ഹാസ്യ കവിത വീണ്ടും ഇലൿഷൻ വന്നപ്പോൾ പോസ്റ്റ് ചെയ്യാൻ തോന്നി. ) എന്നാലിനിയൊരു കഥയുര ചെയ്യാംഎന്നുടെ ചിന്ത ക്കുതകിയ പോലെചുട്ടു പഴുക്കും നാട്ടിലിതെന്തൊരുകഷ്ടമിലക്ക്ഷനു ചൂടതികഠിനം…

ആ ചിരി വെറുതെയായിരുന്നു

എഴുത്തു / വര : ഡോ:സാജുതുരുത്തിൽ ✍️ കണ്ണുകളിൽ കരിനീലിച്ചകരിമഷി പടർത്തികൊണ്ടായിരുന്നുആദ്യം അവളെന്റെ മുന്നിൽ വന്നത് ഒഴുക്കു വെള്ളം കല്ലിൽഇടിച്ചു തെറിക്കുന്നതു പോലെഒരു അനുരാഗപ്പുഴ എന്നിൽമുളക്കുന്നതുംഎന്റെ ഹൃദയ മന്ദാരങ്ങൾആ നിമിഷം പൂത്തുചിരിക്കുന്നതുംഞാൻ അറിയുന്നുണ്ടായിരുന്നു കടൽകാക്കകൾ എന്തിനാണ് എന്നെവട്ടമിട്ടു പറക്കുന്നതുമിഴി നീരു ഉണങ്ങാതെചാലുകീറി…

രക്തദാനം

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍ ഓർക്കുന്നു ഞാനാ രക്തദാനത്തിൻ്റെമഹത്തരമായോരു ഓർമ്മകളെയിന്നുംനടുക്കുന്ന കൊലവിളികൾ തുടരുന്നതിനിടേയായിതീവ്രമാം രാഷ്ട്രീയ കണ്ണൂരിൻ മണ്ണിൽഅക്രമത്തോടുള്ള ബന്തുകളെന്നത്ദിനേനെയെന്നോണം നടക്കുമാക്കാലത്ത്നടുക്കുന്ന വാർത്തകൾ പടരുന്നതിനിടയിലായ്നടന്നോരാ നൻമയേ സ്നേഹത്തോടങ്ങിനേസ്മരിക്കുന്നുണ്ടു ഞാൻ സന്തോഷത്തോടേ …..ഗുരുതരമായോരു രോഗബാധയേറ്റിട്ട്ജീവരക്തമങ്ങിനേ വറ്റിത്തീർന്നിട്ട്മരണത്തേ മുഖാമുഖം കണ്ടോരാ നാളിൽആയോരക്രമബന്തിനേം തോല്പ്പിച്ച് ..എൻജീവനെയന്ന്…

അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, തകർച്ചയുടെ നിർണായക വിവരങ്ങൾ ലഭ്യമായേക്കും.

അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മധ്യാമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഓറഞ്ച് നിറത്തിലുള്ള ഈ ഉപകരണം ഇതുവരെ 265 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളിലേക്ക്…

മനുഷ്യത്വം;

രചന : മെലിൻ നോവ ✍ മനുഷ്യത്വം;അതെന്താണെന്ന്പലവുരുഅന്വേഷിച്ചതാണ്. രൂപമെന്തായിരിക്കും,നിറമുണ്ടാകുമോ,മണമുണ്ടാകുമോഎന്നൊക്കെ ചിന്തിച്ച്അത്ഭുതപ്പെട്ടിട്ടുണ്ട്. മനുഷ്യത്വമില്ലായ്മയുടെരൂപം,നെതന്യാഹുവിൻ്റെമുഖം പോലെഭീകരമാണെന്നും,നിറം,വെടിമരുന്ന് പുരണ്ടചോരയുടെ ചുവപ്പാണെന്നും,മണം,കരിഞ്ഞ പച്ചമാംസത്തിൻ്റെരൂക്ഷ ഗന്ധമാണെന്നും,ശബ്ദം,ഒരു ഭീകരനിമിഷത്തിന്ശേഷമുള്ളകൂട്ടക്കരച്ചിലാണെന്നുംരുചി,കണ്ണീരിൻ്റെഉപ്പ് രസമാണെന്നുംഇതിനകം തന്നെമനസ്സിലായിട്ടുണ്ട്. എങ്കിലും,മനുഷ്യത്വം… സ്വയമൊരുമനുഷ്യനാണെന്ന് പറഞ്ഞ്നടക്കാറുണ്ടെങ്കിലുംഉള്ളിലൊരു തരിമനുഷ്യത്വംകാലമിത് വരെഞാൻ കണ്ടിട്ടില്ല. മനുഷ്യരാണെന്ന്ഭാവിക്കുന്നവരുടെഏഴയലത്ത് പോലുംഅത് കാണാനാകില്ലെന്നത്പ്രാപഞ്ചിക സത്യമാണെന്ന്തോന്നുന്നു. ഇപ്പോഴിതാ,ഒരു കുഞ്ഞുബോട്ടിൽ നിന്ന്,അതിൻ്റെപുക…

◼️വിഷം◼️

രചന : കാഞ്ചിയാർ മോഹനൻ ✍️ ഉർവ്വിയുടെ ധമനിയാം,വലരികളിലൊഴുകുന്നുവിഷലിപ്തജലധാരയിന്ന്അറിയുന്നുവോ നമ്മൾഅറിയാതെയറിയാതെരോഗാതുരങ്ങളാകുന്നേ.തോട്ടിലൊരു ഞണ്ടില്ലമീനില്ല ,തവളകൾചാടിക്കളിക്കുന്നതില്ല.ചെടികളിൽ പുഴുവില്ലപൂക്കളിൽ തേനില്ലപൂത്തുമ്പിയെ കാൺമതില്ല.സന്ധ്യക്കു മാമരക്കൊമ്പിൽചിലക്കുന്ന ചീവീടിൻശബ്ദമിന്നില്ല.മാവിൻ്റെ കൊമ്പിൽകുടിൽകെട്ടും പൈങ്കിളിതേങ്ങിക്കരഞ്ഞെങ്ങോപോയി.ഊഴിയുടെ രോമകൂപങ്ങളിൽവിഷജലംചീറ്റിത്തെറിപ്പിച്ചുനമ്മൾ,വിളവെടുക്കുന്നുഈ മണ്ണിന്റെജീവനെ തച്ചുതകർക്കുന്നുവെന്നും.വിഷ ദ്രാവകങ്ങളിൽമുക്കിക്കുളുപ്പിച്ചുതടനട്ടു വിത്തു തിന്നുന്നു.ഒരു വേളയോർക്ക നാംകളനാശിനിക്കുള്ളിൽക്യാൻസർ പകർത്തുംദുർ ,ഗന്ധം.ഭുമി മരിക്കുന്നു ,കൂട്ടത്തിൽനമ്മളുംപിന്നാലെ മക്കളുമുണ്ട്.ഓർക്കുക…

ഹയമോൾക്കിന്ന്സ്വർഗത്തില് പെരുന്നാളാണ്,

രചന : സഫു വയനാട് ✍️ ഹയമോൾക്കിന്ന്സ്വർഗത്തില് പെരുന്നാളാണ്,ഏഴാകാശങ്ങൾ തക്ബീർമുഴക്കുമ്പോൾ മാലാഖമാർക്കൊപ്പംഅവളതേറ്റു ചൊല്ലുന്നുണ്ടാകും,സിദ്രയിൽ നിന്നൊരു തെന്നലവളെതലോടുന്നുണ്ടാകുംസ്വർഗ്ഗത്തിലെ മൈലാഞ്ചിഇല കൊണ്ട് ഉമ്മൂമ്മഓൾടെ കുഞ്ഞു കയ്യിൽഈദ് മുബാറക്ക്എന്നെഴുതുന്നുണ്ടാകുംകുഞ്ഞി ഹയമാർ ചുറ്റിലുംകൈചോപ്പിച്ച് നോക്കിയിരിക്കുന്നുണ്ടാകുംഗാസയുടെ നെഞ്ചിൽമൈലാഞ്ചി വേരുകൾ പടരാൻതുടങ്ങിയതിൽ പിന്നേഞങ്ങളുടെകൈയ്യിലെമൈലാഞ്ചി പൂത്തിട്ടേയില്ലല്ലോഹയമോൾക്കിന്ന്പുത്തൻ പെരുന്നാളാണ്ഉപ്പൂപയ്ക്കും ഉമ്മൂമ്മയ്കുംഒപ്പമിരുന്നവൾ പാൽപായസമധുരം നുണയുന്നുണ്ടാകും,ഉപ്പൂപ്പയോൾടെ…

നമ്മുടെ ഭൂമി, നമ്മുടെ പരിചരണം”

രചന : ജീ ആർ കവിയൂർ✍ ( ജൂൺ 5 ലോക പരിസ്ഥിതി ദിന ഗാനം )ഭൂമി നമ്മുടെ വീടാണ്പച്ചപ്പും വിശാലവുമാണ്അരികത്ത് മരങ്ങളും നദികളുമുണ്ട്.നാം ശ്വസിക്കുന്ന വായുകഴിക്കുന്ന ഭക്ഷണംപ്രകൃതിതൻ സംഭാവനഅത് ശുദ്ധവും മധുരവുമാണ്.പാടുന്ന പക്ഷികൾ, വിരിയുന്ന പൂക്കൾ,ഹൃദയങ്ങളെ നിറയ്ക്കും,ഇരുട്ടിനെ മറയ്ക്കും.പുകയും മാലിന്യവും,ഈ…