ചെ…
രചന : ഷാഫി റാവുത്തർ✍ വിപ്ലവത്തിന്റെ വാനിലായെന്നുമേഅസ്തമിക്കാത്ത ധീരനാം സൂര്യനേദുഷ്പ്രഭുത്വ നീരാളിക്കരങ്ങളെവെട്ടിമാറ്റി നീയുലകിനെക്കാക്കുവാൻകരളിനാൽ നീ പിടിച്ചൊരാ ചെങ്കൊടിഉയിരിലാണുഞാനുയർത്തിപ്പിടിപ്പതുംപക നിറച്ചുള്ള തോക്കിന്നു മുന്നിലുംപഠഹകാഹളം മുഴക്കി മുന്നേറി നീനിസ്വരായുള്ള ജനതയ്ക്ക് കാവലായ്വേദനയ്ക്കുള്ള ആശ്വാസസ്പർശമായ്ലോകമെങ്ങും നിറഞ്ഞു നിൽക്കുന്നുനീറോസാരിയോയുടെ രക്ത നക്ഷത്രമേസ്നേഹമാണ് നിൻ പ്രത്യയശാസ്ത്രവുംവിട്ടുവീഴ്ചകളില്ലാത്ത യാത്രയുംഒട്ടുമേതോൽക്കാത്ത വിപ്ലവചിന്തയാൽനവ്യജീവിതക്കാഴ്ചകൾ…
