പിച്ചിച്ചീന്തപ്പെടുന്ന പൈതങ്ങൾ
രചന : സജീവ് ഓയൂർ ✍️ ഒരു കുഞ്ഞിക്കാലു കാണാനായിന്ന്ഏറെ കൊതിക്കുന്നു ആയിരങ്ങൾഇവിടെ ഇതാ ഈ പിഞ്ചോമനകളെവലിച്ചെറിയുന്നു,ചിലർ കൊന്നിടുന്നു.കാപട്യ ലോകത്തിൽ കാമക്കണ്ണുകളിൽപെറ്റമ്മയാൽ പോലും കൊല്ലപ്പെടുംപൈതൽ!കണ്ണുതുറക്കാത്ത പൈതലിൻ ജീവനെകണ്ണില്ലാതാക്കുന്ന കാട്ടാള നീതി!അമ്മിഞ്ഞപ്പാൽതൻ മാധുര്യമൂറും മുൻപ്അമ്മതൻ കൈകളാൽ ദൂരത്തെറിയുന്നുകരിയിലക്കാട്ടിലും ഓടക്കുഴിക്കുള്ളിലുംകനലായി മാറുന്നു കുരുന്നു ജന്മങ്ങൾ!അമ്മതൻ…
പെൺ ചെടികൾ
രചന : സജില വികാസ്✍️ ഇന്നത്തേക്കായിരുന്നു ,സ്നേഹത്തണലിൽതാലോലിച്ചു വളർത്തിയത്..വെളുത്ത ചിരിയോടെ വന്നവരെആഴത്തിൽ ചികയാതെകുഞ്ഞു തൈകളെതിടുക്കത്തിലേല്പിച്ച്ഭാരം ഒഴിവാക്കി….കുഞ്ഞു കവറിലിരുന്ന്ഓമനത്തൈകൾഒന്നുമറിയാതെ ചിരിച്ചു മണ്ണിളക്കി വളമിട്ട്,കുഞ്ഞുവേരുകൾപൊട്ടാതെ മുറിയാതെപുതു വീടൊരുക്കിതണൽ കൊടുത്തുചിലർ…വെറുതെ കിട്ടിയതിനെമൂല്യമറിയാതെമൂലയ്ക്കിട്ടു ചിലർ..കിട്ടിയതല്ലേനടാതിരിക്കുന്നതെങ്ങനെ എന്നോർത്ത്വേരോടാത്ത കട്ടി മണ്ണിൽപൂച്ച മാന്തിയ കുഴിയിൽകൂർത്ത കല്ലു പോലുംമാറ്റാതെ നട്ടൊഴിഞ്ഞുചിലർ…കൊണ്ടുവന്ന മണ്ണിന്റെമണം…
പരിസ്ഥിതി
രചന : സി. മുരളീധരൻ ✍ പൂവും കായും ഇലയും ചെടിയുംമരവും നിറയും ഭൂവിൽപരിപാവനമായി മാറ്റാം ജീവൻഹൃദയ വിശാലതയോടെകാടുകൾ പലതും നാടായി മാറി പാടങ്ങൾ തരിശായിപടവുകൾ താണ്ടി പരിഷ്ക്കാരങ്ങൾഅടിമുടി പുതുമകളായിഭാഗ്യം പ്രകൃതിയെ പരിപോഷിക്കാൻവർഷംതോറും നമ്മൾഒരുദിനമാഘോഷിപ്പൂ പ്രമുഖരെവരവേൽക്കാൻ തുനിയുന്നുഒരുദിനമല്ല ദിനവും വേണംകാർഷികവൃത്തിക്കൈക്യംഗൃഹത്തിനുള്ളിൽ കൃത്രിമ…
ഏതോ കവിതയ്ക്കുള്ളിലെ വരികൾക്കിടയിൽ.
രചന : വിദ്യ ബിജു ✍️ ഏതോ കവിതയ്ക്കുള്ളിലെ വരികൾക്കിടയിൽവെച്ചാണ് ഞങ്ങളാദ്യംകണ്ടു മുട്ടുന്നത്…ഭംഗിയുള്ള കൈപ്പടയിൽഎഴുതി കൂട്ടിയകവിതയ്ക്കുള്ളിലൊരു കവിശ്വാസം മുട്ടിപിടയുന്നത് കണ്ടു…എണ്ണമറ്റർത്ഥങ്ങൾഒളിപ്പിച്ചുവെച്ച…ഇനിയും ഗ്രഹിച്ചെടുക്കാൻ കഴിയാത്ത…നാളിതുവരെ വായിക്കപ്പെടാതെപോയൊരുമനോഹര കവിതയെഅതിനിടയിൽ നിന്നിതിനോടകംകണ്ടെടുത്തിരുന്നു ഞാൻ…ഏറെ വിസ്മയം തോന്നി…ഉള്ളിൽ അശാന്തമായൊരുകടൽ വഹിച്ചു കൊണ്ടെത്രമനോഹര താളുകളെയാണയാൾ മഷിക്കറയിറ്റിച്ചത്…ആ കാലടി പാടുകൾപിന്തുടർന്ന്…
സൗഹൃദം ശബ്ദിക്കുന്നു
രചന : ശിവദാസൻ മുക്കം ✍️ ഞങ്ങൾ രണ്ടുപേർ പരസ്പരമറിയാതെഅകന്നു പോയവർ…ഒരു സമാന്തര കോളേജങ്കണത്തിൽ ഒന്നിച്ചുപാഠം കുട്ട്യോൾക്ക് ചൊല്ലി കൊടുത്തോർ…അടുത്തൂൺ കൈപറ്റി മടങ്ങവെ സൗഹൃദചിരിയങ്കണത്തിൽഉതിർമണിപോൽ വാക്കുകൾ കൊഴിഞ്ഞു വിഴവേ…വെള്ളികൊലുസുപ്പോലവനെന്നോടുചിരിച്ചു തോളിൽ സൗഹൃദം തട്ടി കോൾമയിർ കൊള്ളവെ…പരസ്പരം പകർന്നു കാലംകൈകോർത്തു വെച്ചൊരാ കളിവാക്കുകൾ…കണ്ണിൽ…
📚എന്റെ വിദ്യാലയം📚
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഇന്ന് ഒരു പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നു. - പ്രിയപ്പെട്ട എല്ലാ കുഞ്ഞുമക്കൾക്കും നന്മാർദ്രമായ ഹൃദയാശംസകൾ നേരുന്നു. പാഠപുസ്തകങ്ങൾതൻ ധന്യമാം പുതുമണംഹൃത്തിലായേകുന്നതില്ലെ, വിദ്യാലയംഎത്ര വസന്തങ്ങൾ പുഞ്ചിരിച്ചാർദ്രമാ,യേങ്ങിക്കരഞ്ഞുണർന്നോരോ പ്രഭാതമായ് ? മിന്നിത്തെളിയുന്നതില്ലേ,മനസ്സിലാ-യാർദ്ര സ്മിതങ്ങളായോരോ സ്മരണകൾചിന്നിത്തെറിക്കുന്നയെത്ര…
മാതൃത്വം നഷ്ടമായ ഒരു ജനത
രചന : സുധ ഭാരത് ✍️ അടുത്തിടെ കേരളത്തിൽ വന്ന വാർത്തയാണ് ഈ അത്യന്തം വിഷമകരമായ ഈ ഒരു പോസ്റ്റിനാധാരം… ഒരു പത്തൊൻപതു വയസ്സുകാരി താൻ പ്രസവിച്ച കുഞ്ഞിനെ നേരെ ജനൽപാളിയിലൂടെ പുറത്തേക്കു വലിച്ചെറിഞ്ഞു. മറ്റേക്കുട്ടിയുടെ അമ്മയാവട്ടെ ആ ഇത്തിരിപ്പോന്ന ശിശുവിനെ…
സ്റ്റാൻഡിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്നു
രചന : നുസൈബ സുലൈമാൻ ✍️ ഒരാവശ്യത്തിന് ഗുരുവായൂർ പോയി മടക്കം സ്റ്റാൻഡിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്നു. ഞാൻ..തൊട്ടപ്പുറത്തു തലയിൽ മുല്ലപ്പൂ ചൂടി നിറം മങ്ങിയ സാരിയും നെറ്റിയിൽ വലിയൊരു ചുവന്ന വട്ട പൊട്ടും, ഉയർന്ന അഴകാർന്ന നാസികയിൽ ഭംഗിയുള്ള കല്ലുകൾ…
കഴുകന്മാരും മാടപ്രാവുകളും.
രചന : ദി വാകരൻ പി കെ. ✍️ കഴുകന്മാരുടെ താവളം തേടിപ്പോയവർകണ്ടത് മാടപ്രാവുകളെ മാത്രമായിരുന്നു…സ്നേഹത്തോടെ പുണർന്ന നേരം,ആ തൂവെള്ള വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചകത്തിമുന ചെന്നു തറച്ചത് ശരീരത്തിലല്ല, ഹൃദയത്തിലായിരുന്നു!എന്നിട്ടും… അവരാരും അത് വിശ്വസിക്കുന്നില്ല.ഇടയൻ എങ്ങോട്ടാണ് നയിക്കുന്നതെന്ന് അറിയാനുള്ളഅവകാശം ആ പാവം കുഞ്ഞാടുകൾക്കില്ലല്ലോ…!നാവിൻതുമ്പിൽ…
