ഇനിയെന്റെ വില്ലുവണ്ടികൾ പായട്ടെ.
രചന : സുരേഷ് പൊൻകുന്നം ✍ ഹേ.. പ്രഭോ..നീ അറുത്തെടുത്ത അപ്പെരുവിരൽതിരിച്ചെനിക്ക് വേണം,അറുത്തു ചീറ്റിച്ച രക്തവുംഎനിക്ക് വേണം,നീ മുറിച്ചു പിളർത്തി മാറ്റിയെൻശിരസ്സെനിക്ക് വേണം,നീ അടിച്ചൊടിച്ചെറിഞ്ഞയെൻകാലുകൾ എനിക്ക് വേണം,ആ…മുറിച്ചെറിഞ്ഞ പാദവുമെനിക്ക് വേണം,എന്നുടലെരിച്ചിടാ..മുടന്തിയിടവഴിയിൽ വീണാലു-മെനിക്കിഴഞ്ഞിഴഞ്ഞു പോകണം,എനിക്ക് വേണമെന്തെല്ലാം നീതുലച്ചുവോ-അതൊക്കെയും വേണം,എനിക്കു വേണ്ട നിന്നൗദാര്യങ്ങൾഎത്ര തലമുറ…