ദശരഥദുഖം….. Binu R
പാടിപതിഞ്ഞപ്പോഴെല്ലാം, കേട്ടതെല്ലാംമായക്കാഴ്ചകളായിരുന്നീടവേഅയോദ്ധ്യാധിപതിയുടെവീരകഥകളിലെവിടെ യോവന്നുചേർന്നൊരുകൈവല്യപ്പിഴവിൽ,കാലവുംകഥയും മാറിമറിഞ്ഞപ്പോൾ,തകർന്നഹൃദയവുമായ് രാജാ ദശരഥൻപ്രിയപുത്രരേയും ജനകജയെയും വന –വാസത്തിന്നയച്ച പീഡിതകഥയിലെ അഭിരമിക്കലുകൾ, മനസ്സിനകത്തളങ്ങളിൽചീന്തേരുപൊടികൾ പോൽ പാറിനടന്നു..പൂജിതകഥയിൽ മഹാറാണിയാം കേകയപുത്രിയിൽ,പ്രേമവും കാമവും വർണ്ണവും വൈചിത്ര്യവും ചേർന്ന മാനസവാടികയിൽ,മതിമറന്നകാലത്തിൽവന്നുചേർന്നൊരാസുരാസുരയുദ്ധത്തിൽ,അയോദ്ധ്യാധിപതിയുടെ മനവുംമാനവും വിജയവുംതന്റെ വിരൽത്തുമ്പിനാൽ നേടിയെടുത്ത പ്രിയഭാജനത്തിന്റെ ചേതോഹരമാം പ്രണയത്തിൽ,മതിമറന്നുനൽകിപ്പോയ രണ്ടുവരങ്ങൾഇടിത്തീപോൽ ഹൃദയവാതായനങ്ങളിൽചെന്നുപതിച്ചൂപോയ്…ആടിയുലഞ്ഞുപോയൊരാ…
