ഗുരുത്വം…..മഹത്വം
രചന : ശോഭ.വി.എൻ പിലാക്കാവ് ✍ പണ്ടു പാടി വന്ദ്യ ഗുരുജാതിമതദൈവമൊന്ന് !ജാതിചിന്തയരുത് മർത്യാജീവരാശി തന്നെ വംശം!മാനവികതയാണ് മതംമറന്നിടാത്ത ധർമ്മമല്ലോ!ബാല്യകാലം തൊട്ടു തന്നെമൂല്യബോധംതലയിലേറ്റി.വെറുതെയല്ലിയക്ഷരങ്ങൾചെറുതാക്കിയൊതുക്കിയിപ്പോൾ!!മൂല്യബോധമില്ലാ ഗുരുവിൻകാലടിയിലൊടുങ്ങി ജീവൻ!കറുപ്പഴകിലറപ്പ്കണ്ടുവെറുപ്പ് കൂടി കാലനായി ?കാലനായിരിക്കും ഗുരുവിൻതൂലിക ചലിച്ചുവോ?ധീരനായ പുത്ര നിന്ന്ചോരയിൽ കുതിർന്നുവോ?വിദ്യ ചൊല്ലും നാവുകളി –ലാദ്യമന്തം…
