Category: വൈറൽ

ഫൂൽ കുമാരി എന്ന അമ്മയും മകൻ രാജ്കുമാർ ജയ്‌സ്വാളും.

രചന : ജോർജ് കക്കാട്ട് ✍️ മധ്യപ്രദേശിലെ ഷാഹ്‌ദോളിലുള്ള ദർശില എന്ന ചെറിയ ആദിവാസി ഗ്രാമത്തിൽ ഫൂൽ കുമാരി എന്ന അമ്മയും മകൻ രാജ്കുമാർ ജയ്‌സ്വാളും താമസിക്കുന്നു.80 ശതമാനം ശാരീരിക വൈകല്യമുള്ള രാജ്കുമാറിന് ശരിയായി നടക്കാൻ കഴിയില്ല. വീട്ടിൽ അവർ രണ്ടുപേർ…

ഉന്മാദത്തിന്റെ ശാന്തത🔥🌿🔥

രചന : ആർച്ച ആശ ✍️ ഉള്ളം വല്ലാതെ വിങ്ങുമ്പോൾകവിത വിരൽത്തുമ്പ് വിട്ട്ആദിത്യനൊപ്പം ആഴിയിലിറങ്ങും.കരളുരുകിയൊഴുക്ക് തുടരുമ്പോൾദ്രുതമന്ദഗതിയിലിളകിമറിയുന്നഞാവൽപ്പഴത്തിന്റെ ചായങ്ങൾ ചാലിച്ച്,മിഴി കവിളിലേക്ക് നേർത്ത ചാലിട്ട്മുഴുത്ത തുള്ളികൾ തള്ളിനീക്കിഒരു പുഴയൊരുക്കുന്നു.ഹൃദയമൊരുവേള ഉടമ്പടി തെറ്റിച്ച്താളമില്ലാതെ ഓടിത്തുടങ്ങുമ്പോൾഅലസമായ് ഉടൽ വാടിയൊടിയുന്നു.ധമനികൾ അതിവേഗം ചലിക്കുമ്പോൾചുടുരക്തകണികകൾ നുരഞ്ഞുപൊങ്ങിസിരയൊഴുക്കുകൾ ഗതിമാറിയകലുന്നു.ഉയർന്നു തെറിക്കുന്ന…

എന്റെ കേരളം

രചന : അജിത്.എൻ.കെ -ആനാരി . ✍️ ഈരേഴ് പതിനാല് ലോകം കറങ്ങണ്ട,ഈരേഴ് പതിനാല് ജില്ലകറങ്ങുകിൽഅത്രമേൽ ഉത്തരോൽക്കർഷമീ കേരളംഉത്തുംഗ സഹ്യന്റെ മക്കൾ രമിപ്പിടം! പശ്ചിമഭാഗത്ത് പശ്ചാത്തലത്തിലായ്വെട്ടിത്തിളങ്ങുന്ന നല്ലറബിക്കടൽ,പശ്ചിമഘട്ട മലനിരകാവലായ്പച്ച പുതച്ചവൾ കോമളാംഗി ! എത്ര ജന്മാന്തരമായീ കടൽ കടന്നെ-ത്രയോ വിശ്രുതമായൊരീക്കേരളംഅത്രമേലല്ലേ സുഗന്ധം…

ഇവിടാരുമില്ലേ?

രചന : സുരേഷ് പൊൻകുന്നം ✍️ ഇല കൊഴിഞ്ഞൊരുചെറുമരം ഞാൻതളിരിടുമോയിനി പുതു തളിരില?ശിഖര ഞരമ്പുകളിൽതെളിയുമോയിനി പുതുധമനികൾ?പടിയിറങ്ങി പോയസ്വപ്നനിദ്രകൾ ഇനി വരുമോഇനി വരുമോ കനവുകളിൽനവ നവരസങ്ങൾ?ചിരിയൊഴിഞ്ഞ ചുണ്ടുകളിൽമധു നിറയുമോ?മധു നിറഞ്ഞ മാറിടങ്ങളിൽമുഖമമർത്തിയൊളിക്കാൻപരിഭവക്കച്ചയഴിച്ചവൾ വരുമോ?ഒന്നു മധുരമായി പാടാൻതിരയൊഴിഞ്ഞ മാനസംതിരികെയെത്തുമോ?ചടുലനടന വേഗങ്ങളിൽനയനകാന്തി നിറഞ്ഞനടനമെന്നാണിനി?കുളിരൊളിപ്പിച്ച മെയ്യാൽപുണരലെന്നാണിനിപുലരിയെന്നാണിനി?പുതിയ പത്രങ്ങൾ…

മറുതീരം തേടി🌿😌🔥

രചന : ആർച്ച ആശ ✍️ ഇരുണ്ട രാവിൻകറുത്ത കുപ്പായംവെളുത്ത മുകിലത്വിലക്കെടുത്തു,വിലക്കെടുത്തു…..പുളഞ്ഞു നീങ്ങിയമുകിലിൻ മേലെഎറിഞ്ഞു രാവിൻകറുത്ത നിഴലിനെ,കറുത്ത നിഴലിനെ….അടുത്തണഞ്ഞൊരുകാറ്റിൻ കൈയാൽവിറച്ചുപോയ മേഘപ്പെണ്ണ്തെറിച്ചു തുള്ളിയൊഴുക്കിയനീരിൽ തണുത്തുഭൂവും ഞാനും നീയും.കടൽ കടന്നൊരുനിദ്രച്ചാരും,പിറകെ പോയൊരുമനമന്ത്രച്ചാരും,അവർക്ക് പിറകെനമ്മളുമിങ്ങനെ,നമ്മളുമിങ്ങനെഒഴുകുകയല്ലോമറുതീരം തേടി…..ചിലരുണ്ടല്ലോകണ്ണുകളൊരു വിധംഇറുകിയടച്ചുമയങ്ങാൻ നോക്കി.കനവുണ്ടല്ലോമുന്നിൽ നിന്ന്കളിയാക്കി അങ്ങ്അകലെപ്പോയി.നിനവും മാഞ്ഞു,നിദ്രയും മാഞ്ഞു.തമ്മിൽ…

കൊഴിഞ്ഞ് പോക്ക്

രചന : രജിത. എൻ.കെ✍️ പോകേണം അവൾക്ക്ഈ പഴകിയ വാസഗൃഹത്തിൽ നിന്നും…ചിതലു തിന്നു മാറാലകെട്ടി തകർന്ന വസതിയിൽ നിന്നും..മേൽക്കൂര തകർന്നഅതിൽ പൊട്ടിപ്പൊളിഞ്ഞനിഴലുകൾ മാത്രം..തകർന്ന ചിന്തകളിൽഏതോ ചെടിയുടെവേരുകൾ മുളച്ച്പൊന്തുന്നുണ്ട്..അടർന്നു വീണചുമരിലെ അക്ഷരങ്ങൾഗതകാല ഓർമ്മകളിലെകൊലുസിൻ ചിരി കേട്ടു..ചിത്രശലഭത്തിന്റെഅഴകിൽ നൃത്തം ചവിട്ടിയ പൂമുഖവുംപൊന്നൂഞ്ഞാലാടിയകാഞ്ചീപുര കാലവും..പോകേണമവൾക്ക്മന്ദാരപ്പൂവിന്റെസാന്ത്വനമറിഞ്ഞതിരുമുറ്റവും ഉപേക്ഷിച്ച്…:.കാത്തിരിപ്പാണ്ഏറെ…

ഞാനെന്റെ പ്രണയദാഹത്തെ

രചന : ശാന്തി സുന്ദർ ✍️ ഞാനെന്റെ പ്രണയദാഹത്തെകുടിച്ചുമദിച്ചുന്മാദപ്പുലമ്പലിൽതങ്ങി നിൽക്കുന്നനക്ഷത്രങ്ങളില്ലാത്ത തണുത്തരാവിനെ സാക്ഷിയാക്കിപ്രണയം കെട്ടിയുയർത്തിയ ഭയങ്കരപ്പെട്ടസിഹാംസനത്തിൽ നിന്നും പടിയിറങ്ങാൻനോക്കുന്നതൊക്കെ വെറുതെയാണ്,അയാളൊരു വാസ്തു മനുഷ്യനെന്നറിയാതെ പോയിഎത്ര ദൂരം നടന്നിട്ടും പുറം ലോകമില്ലാത്ത പോലെ.ഭ്രാന്തമായി ഓടിയടുക്കുന്നത്അയാളുടെ ശിരസ്സിലേക്ക്,കൊടുത്ത സ്നേഹത്തിന്റെകണക്കു പറഞ്ഞു നടന്നുതീർക്കുന്നത്അയാളുടെ പാദങ്ങൾ വരെ,അയാളുടെ…

“ഓൾഡ് ഏജ് ഹോം”(വൃദ്ധ സദനം)

രചന : ശ്രീജ സി എം ✍️ “ഓൾഡ് ഏജ് ഹോം”(വൃദ്ധ സദനം) എന്ന് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു അനാഥത്വം പേറുമെങ്കിലും, അങ്ങനെ അനുഭവപ്പെടാതിരിക്കാൻ പല ശ്രമങ്ങളും ആ മതിലുകൾക്കുള്ളിലും ആ വലിയ വീട്ടിനുള്ളിലും ചെയ്തു വച്ചിരുന്നു.ചെറിയ പൂന്തോട്ടങ്ങൾ, ചെറിയൊരു ചായക്കട,…

രഹസ്യങ്ങളിലൊന്ന്

രചന : ശാന്തി സുന്ദർ ✍️ രഹസ്യങ്ങളിലൊന്ന്നിങ്ങൾക്കറിയോ.. ഞാനെന്നെ സൂക്ഷിക്കാറേയില്ല,പുലരുമ്പോ തന്നെ കത്തിവീഴുന്ന സൂര്യനെകണ്ടിട്ടാണ്ഞാനെന്നെ അറിയാ ദേശങ്ങളിലേക്കങ്ങനെ അലയാൻ വിട്ടത്.എന്നിട്ടും സൂര്യൻ മരിക്കുന്നില്ലല്ലോഎന്ന ഒറ്റയാൻ ചിന്ത!ആരുമെന്നോട് പറയുന്ന രഹസ്യമൊന്നുംസൂക്ഷിക്കാറേയില്ല, വഴിപോക്കർക്ക്ദാനമിട്ടങ്ങനെ നടക്കും,കാട്ടുവഴിയിലെ ഞാവൽ മരങ്ങളോട്പറയാൻ അവർക്കൊരു കഥ,നീയാ ഞാവൽ മരങ്ങളിൽഅതീവ രഹസ്യമാവും,ഞാനലസയാണെങ്കിലുംനീയെന്ന…

കിംവദന്തികൾ പരക്കുന്നത്

രചന : കല ആർ ✍️ നീയറിഞ്ഞിരുന്നോതെരുവിൽകിംവദന്തികൾ പരക്കുന്നത്പോരാട്ടം കനക്കുന്നത്ദിവസവും വാർത്തകളാണ്യുവത്വം തെരുവിൽറോസാപ്പൂക്കളുംപുസ്തകങ്ങളുമുയർത്തിസമരത്തെ പ്രണയിക്കുകയാണ്അവർ എന്നും ചുംബിച്ചിട്ടാണത്രെതെരുവിലേക്കിറങ്ങുന്നത്!അതിനാൽ രാജാവ്പ്രണയം നിരോധിക്കുമെന്നാണ്മുൻകൂർ അനുവാദം വേണമെന്ന്ചുംബനത്തിന് ഗില്ലറ്റിനെന്ന്യുവാക്കളും കൂലിപ്പട്ടാളവും-നിരന്തരം സംഘർഷത്തിലാണ്നിനക്കോർമ്മയുണ്ടോഎല്ലാ വൈകുന്നേരങ്ങളിലും ബീച്ചിൽചുവക്കുന്ന സൂര്യനെ നോക്കിയിരുന്ന നമുക്ക്കാപ്പിയും ബിസ്കറ്റും കൊണ്ടുതന്നിരുന്നസമീപത്തെ കടയിലെപതിനൊന്നു വയസ്സുകാരനെ,ഇന്നലെയവൻ മരണപ്പെട്ടുപകലുമുഴുവൻ…