യക്ഷി വളളത്തിൽ …. Siji Shahul
(തിത്തിത്താരാ തിത്തിത്തൈ )കടവിലായോടമുണ്ട്ഓടമിൽ തുഴയുമുണ്ട്ഓടിവള്ളം തുഴയുവാൻഓമലാളുണ്ട്… കങ്കണങ്ങൾ നിറയുന്നകൈകൾമാടി വിളിയ്ക്കുന്നുകന്നൽകണ്ണി കാണാതെ ഞാൻപോവണമെന്നോ…… കുചരങ്ങളാകാശത്ത്കണ്ണുചിമ്മിയടയ്ക്കുന്നുകുതൂഹലം പൂണ്ടു ചന്ദ്രൻഎത്തിനോക്കുന്നു.്… കേതുവൊന്നതാകാശത്ത്കേവലമസൂയ പൂണ്ട്കോപത്തോടെ കത്തിജ്വലിച്ചുറ്റു നോക്കുന്നൂ ചന്ത്രകാന്തം നിറയുന്നുചെന്താമര വിരിയുന്നുചാരു ചിത്രം വരയ്ക്കുന്നുകായലോളങ്ങൾ വെഞ്ചാമരം വീശി നിൽകുംനാളികേര നികുഞ്ചങ്ങൾപായൽ പച്ച നിറയുന്നകായലമൃതം ഞാനുമെന്റെ സഹചാരിഒത്തു…