മറവിയുടെ ചിതയിൽ.
രചന : രാജൻഅനാർകോട്ടിൽ* ഓർമ്മതൻ പൂവിന്റെഓരോ ദലങ്ങളുംമറവിതൻ ചിതയിൽകരിഞ്ഞു വീണു,വരുവാനില്ലാരുമീഓർമ്മതൻകടവിങ്കലമരുന്നുഞാൻഏകയായി..!ജീവന്റെവഴികളിലലയുന്നുഞാനെന്റെഓർമ്മതൻകുളിർക്കാറ്റ്തേടി,ഇനിയുംമരിയ്ക്കാത്തസ്മരണതൻചിറകിൽഅലയുന്നുമധുരമൊരുസ്വരബിന്ദു തേടി,ഏതോസമാഗമസന്ധ്യതൻതീരത്തെൻഅനുരാഗചിന്തകൾഇടറി വീഴുന്നു…!
