സായന്തന ഭംഗി.
രചന : പ്രകാശ് പോളശ്ശേരി. എന്താണു തോഴീ നിനക്കിത്ര വിമ്മിട്ടംഎന്തു ചോദിച്ചാലുമൊരു മൂളൽ മാത്രംചിന്തകൾ വന്നു വീർപ്പുമുട്ടിക്കുന്നുവോചന്തത്തിൽ വന്നേകാൻ ആകാത്തതെന്താ ഭാവനാ ലോകത്തെ കാഴ്ചകൾ കാണുവാൻഭാസുരമായൊരു പുണ്യവും നേടുവാൻപ്രേമരാജ്യത്തിലെ പൂങ്കാവനങ്ങളിൽപ്രത്യായം വേണ്ടല്ലോ പാറി നടക്കുവാൻ പണ്ടെങ്ങോ കളഞ്ഞു പോയരാ പൂർവാംഗപാദപത്മങ്ങൾ ഇന്നിനി…
