ചിത്രശലഭങ്ങൾ
രചന : രാജു കാഞ്ഞിരങ്ങാട് ✍ പ്രണയികൾ ചിത്രശലഭങ്ങളാണ്അവരുടെ വാക്കുകൾ മുന്തിരിച്ചാറും അവരുടെ ഉള്ളകത്തു നിന്നാണ്മുന്തിരിവള്ളികൾ തളിർക്കുന്നത്ഹൃദയത്തിൽ നിന്നാണ് ചുംബനങ്ങൾ – പിറവിയെടുക്കുന്നത് മൗനത്തിൻ്റെ കൂടുതുറന്ന്അവർ മധുരം വിളമ്പുന്നുഅതിരില്ലാത്ത ചിറകുമായിആകാശമേറുന്നു ചുംബനം കൊണ്ടവർ ഒരു കൂടുണ്ടാക്കുംചിരിമണികൾ കോർത്തൊരു ചിത്രവിളക്കും,വിശ്വം നിറഞ്ഞ വിശുദ്ധിയുടെ…
