മഴനാരുകൾ
രചന : സതി സതീഷ് ✍ ജനൽച്ചില്ലകളിൽചിത്രങ്ങൾ നെയ്ത്ക്ഷണിക്കാത്തഅതിഥിയായെത്തിയ മഴത്തുള്ളികുഞ്ഞുങ്ങൾകിന്നാരം ചൊല്ലിയപ്പോൾഅകന്നുപോയഉറക്കത്തിന്റെമുത്തുച്ചിപ്പിയിൽഒരു രാത്രിമഴയുടെശേഷിയായിഅതിർവരമ്പുകൾഇല്ലാത്ത ഭാവനകളുടെ ഉത്തേജിപ്പിക്കുന്നസർഗ്ഗാത്മകതഎന്നിലെ പ്രണയത്തഉണർത്തുന്നു….എന്റെ നോട്ടങ്ങൾഅറിയാതെ നിന്നിലേക്ക്‌പടരുന്നത് അറിഞ്ഞിരുന്നില്ലേ …എത്ര കരുതലോടെ ആണ്നീയെന്റെ പ്രണയത്തെനിന്നിലേക്ക് മാത്രമായ്ഒതുക്കിവച്ചത്….നീ എന്നിൽ അർപ്പിച്ചസ്നേഹത്തിന്റെവിശ്വാസത്തിന്റെതിരികൾ മനസ്സിന്റെതാളുകളിൽതെളിഞ്ഞുനിൽക്കുന്നു…നിന്റെ പ്രണയത്തിന്റെമുന്നിൽ ഞാൻതോറ്റുപോവുന്നതും അതിനാലായിരിക്കാം…
