യാത്ര
രചന : പ്രസീത ശശി✍ എനിക്കുമിന്നൊരു യാത്ര പോകണംഓർമ്മകൾ ഉറങ്ങുന്ന മനസ്സിനെ തൊട്ടിട്ടാർദ്രമാംപുലരിയെ നെഞ്ചോട് ചേർത്തു..തൊട്ടാവടിയുടെ പരിഭവം മാറ്റണംചെമ്പരത്തിയെ പുല്കുവാൻതുമ്പയും തുളസിയും കിന്നാരം ചൊല്ലുവാൻ..കൂകുന്ന കുയിലിനൊരെതിർ പാട്ട് പാടണംആടുന്ന മയിലെന്റെ കുടെ നിന്നാടണം..മാമ്പൂവിലെ മഴത്തുള്ളികളടർന്നുവീണ നെല്ലിച്ചോട്ടിലിത്തിരിനേരംവരിക്കപ്ലാവിനെ നോക്കിയിരിയ്ക്കണം..കാടും മലയും താണ്ടി മഞ്ഞിലെ…
