സൂസമ്മാമ്മ മരിച്ചു..
രചന : വൈഗ ക്രിസ്റ്റി ✍ സൂസമ്മാമ്മ മരിച്ചു…മാതാവും ഗീവർഗീസ് പുണ്യാളനും തമ്മിൽപറയുന്നത് കേട്ടാണ്ഉണ്ണിയേശു കണ്ണു തുറന്നത്,കർത്താവ് ,ഓർമ്മവച്ച നാൾ മുതൽസൂസമ്മാമ്മയെ കാണുന്നതാണ്എരിപൊരിസഞ്ചാരം കൊണ്ടനടത്തംമെഴുകുതിരിയുടെ എരിച്ചിലുള്ളഎല്ലാ ഞായറാഴ്ചയിലുംസൂസമ്മ പള്ളിയിലെത്തുംനേരെകർത്താവിൻ്റെ കാല്ക്കലിരിക്കുംയേശുതൻ്റെ പിള്ളക്കാലുയർത്തിഅമ്മയുടെവയറിലൊളിപ്പിച്ചുവയ്ക്കുംകാലിലെങ്ങാനുംഅവരിക്കിളിയാക്കിയാലോഎന്നാലും ,സൂസമ്മ പറയുന്നതെല്ലാംഅവൻ കേട്ടിരിക്കുംക്ഷയിച്ചു തീർന്ന ഒരു കുടുംബവുംഅഞ്ചു പെൺമക്കളുംഅവരുടെകണ്ണീരിൽ…
