ഇണ ചേരുകയെന്നാൽ
രചന : സ്മിതസൈലേഷ് ✍️ ഇണ ചേരുകയെന്നാൽനിഗൂഡതകളുടെ ഒരുരാജ്യത്തെ അടിയറ വെക്കലാണ്ഒരു ചുംബനം കൊണ്ട്ശലഭങ്ങളുടെഒരു ദ്വീപിനെനിർമ്മിക്കുകയെന്നതാണ്ഉടലിന്റെ ഓരോഅണുവിലുംഒരു വസന്തത്തെകൊളുത്തി വെക്കലാണ്ഇണ ചേരുകയെന്നാൽഇതളുകൾ വെടിയുന്നപൂക്കളുടെ ഉദ്യാനമാവുകഎന്നതാണ്ചിറകുകൾ വെടിഞ്ഞപക്ഷികളായിഅജ്ഞാതമായഒരാകാശത്തെതേടുക എന്നതാണ്ഇണ ചേരുകയെന്നാൽആരും കാണാത്തൊരുകടലാഴത്തിലേക്കുചിറകുകളുടുത്തരണ്ട് മൽസ്യങ്ങളായിനീന്തിയെത്തുക എന്നതാണ്ഇണ ചേരുകയെന്നാൽഉടലുകൾ അക്ഷരങ്ങളാക്കിപ്രണയത്തിന്റെഭാവാർദ്രമായഒരു കവിതഎഴുതുക എന്നതാണ്നീ ഞാനുംഞാൻ നീയുമാകുന്നഒരു…