ഒരു മുറിതേങ്ങ…
രചന : ഡോ ജയിംസ് കല്ലായി ✍ ഒരു മുറിതേങ്ങ…അമ്മ ഇടക്ക് അയല്പക്കത്തുനിന്ന് ഒരു തേങ്ങ മുറി കടം വാങ്ങുന്നു.വീട്ടിലെ fridege ഇൽ ചിരകിയ തേങ്ങ പാത്രത്തിൽ ആക്കി വെച്ചിട്ടുള്ളത് മകൻ കണ്ടതാണ്.പിന്നെ എന്തിനാണ് അമ്മ ഇങ്ങനെ ചെയ്യുന്നത്..?ആദി കുട്ടന് സംശയം.പലതവണ…